hamburger
Ratheesh P S

Ratheesh P S

Home Owner | Ernakulam, Kerala

അടുത്ത മാസം പുതിയ വീടിന്റെ പണി തുടങ്ങാൻ ഉദ്ദേശിക്കുന്നു.. കുഴല്‍ കിണര്‍ ലെ വെള്ളത്തില്‍ ഇരുമ്പിന്റെ അംശം ഉണ്ടെങ്കിൽ അത് വീട് പണിയേ ദോഷകരമായി ബാധിക്കുമോ.
likes
0
comments
2

Comments


Alex Varughese
Alex Varughese

Civil Engineer | Sydney

Better test it at a good engineering college.

Shan Tirur
Shan Tirur

Civil Engineer | Malappuram

ബാധിക്കാൻ ഉള്ള സാധ്യത ഉണ്ട്. വലിയ തോതിൽ iron ഉള്ള വെള്ളം ആണെങ്കിൽ. അല്ലെങ്കിൽ കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store