hamburger
Anand Krishna

Anand Krishna

Home Owner | Idukki, Kerala

ഞാൻ വീട് പണി തുടങ്ങാൻ പോകുകയാണ്. പീസ് വർക്ക്‌ ആയി കോൺട്രാക്ട് കൊടുക്കാനാണ് ഉദ്ദ്ദേശ്ശിക്കുന്നത്. അങ്ങനെയെങ്കിൽ basement മാത്രം sqft നു എത്ര റേറ്റ് ആകും. 1544sqft ഉണ്ട്.
likes
20
comments
34

Comments


Heavan Builders
Heavan Builders

Contractor | Pathanamthitta

sq ft - 450/- colum foundation aanankil ithrayum rate aakum. site condition ariyilla. full details venam ennale crct rate parayan pattu. plz contact me - 8943170804

thachamveettil builders
thachamveettil builders

Contractor | Alappuzha

ഞാൻ വർക്ക്‌ ചെയ്തുതരാം.... വർക്ക്‌ന് ശേഷം ക്യാഷ് തന്നാൽ മതി 9447051666-what's app only

nazarudheen TK
nazarudheen TK

Contractor | Kottayam

Plan share cheyyamo ?.pillor with beam aano .kallu kettu basement aano watsap or call 9961514611

Aneesh Pattumalamatha
Aneesh Pattumalamatha

Contractor | Idukki

.

.
VV  Builders and Builders
VV Builders and Builders

Contractor | Alappuzha

s q feet 300

design house
design house

Contractor | Ernakulam

7994123700 please contact me

zain builders
zain builders

Service Provider | Kannur

തറ പണി മുതൽ key hand over വരെ ഉള്ള വർക്ക്‌ ചെയ്ത് കൊടുക്കുന്നു 8848081130 https://chat.whatsapp.com/HKOFaVkY3pFEgbqa6a6UYW

Biju T തുളസി ധരൻ
Biju T തുളസി ധരൻ

Contractor | Kollam

90000

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

കാൾ ചെയ്യൂ ഏറ്റവും കുറവ് റേറ്റ് മലയാളികൾ മാത്രം ജോലിക്കാർ വിളിക്കുക കേരളത്തിൽ എവിടെയും ഗുണമെന്മ യുള്ള വീടുകൾ 9072722931

DILEEF ms
DILEEF ms

Contractor | Ernakulam

More like this

Abdul
Abdul Sathar
Home Owner
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ,  സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്?
രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ?

ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്)

ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗

Thanks in advance 😍🥰
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്? രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ? ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്) ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗 Thanks in advance 😍🥰

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store