Concrete ൽ ചേർത്തcement ഒഴുകി പോകുന്ന അവസ്തയിൽ മഴയുള്ളപ്പോൾ കോൺക്രീറ്റിംഗ് ഒഴിവാക്കൂ. mixer machine Drum ലും mix മറിക്കുമ്പോഴും ഒക്കെ മഴവെള്ളം കൂടി കൂടുമ്പോഴും initial setting നു വേണ്ട സമയത്തിനുള്ളിൽ ശക്തമായ മഴയുണ്ടായാൽ mix ലെ cement content ഒലിച്ചുപോകുമ്പോൾ Concrete ൻ്റെ Strength നെ ബാധിക്കും.
നല്ല മഴ ഉള്ളപ്പോൾ കോൺക്രീറ്റ് ചെയ്യാം
പക്ഷേ മുൻകൂട്ടി കരുതൽ ഉണ്ടാവണം
അതായത് കോൺക്രീറ്റ് അത്യാവശ്യം ആണ് എന്ന് ഉണ്ട് എങ്കിൽ കോൺക്രീറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന രണ്ടു മുന്ന് ദിവസം മുന്നേ.
ഒരു ഹോൾ പോലും ഇല്ലാത്ത ടാർപ്പ മേടിച്ചു
നല്ല രീതിയിൽ താങ്കളുടെ വീടിൻ്റെ ഏരിയ നോക്കി നല്ല രീതിയിൽ കുറച്ചു hight അതായത് ഒരാള് പൊക്കത്തിൽ നിന്നും കുറച്ചുകൂടി മുകളിൽ നിർത്തി നല്ല പോലെ കെട്ടി മുറുക്കി ഇടുക
അതുപോലെ വീടിൻ്റെ ഏരിയ യില് നിന്നും കുറച്ചു കൂടി പുറത്തിട്ടു കെട്ടുവാൻ ശ്രദ്ധിക്കണം .
കാരണം ചാറ്റമഴ. അടിച്ചു കയറാതെ ഇരിക്കാൻ
എല്ലാം നല്ലരീതിയിൽ കെട്ടി മുറുക്കി ഇട്ടതിനു ശേഷം രണ്ടു ദിവസം ജസ്റ്റ് ടെസ്റ്റ് ചെയ്യുക
മഴ പെയ്യുമ്പോൾ അകത്തു ലീക്ക് ഉണ്ടോ എന്നും കാറ്റ് അടിക്കുമ്പോൾ പറന്നു പോകില്ല എന്നും ഉറപ്പ് വരുത്തുക
എല്ലാം ഓക്കേ ആണ് എങ്കിൽ താങ്കൾക്ക് ധൈര്യം ആയി കോൺക്രീറ്റ് ചെയ്യാൻ സാധിക്കും
കുറച്ചു കരുതലും കുറച്ചു കഷ്ടപ്പാടും ഉണ്ടാവും
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Concrete ൽ ചേർത്തcement ഒഴുകി പോകുന്ന അവസ്തയിൽ മഴയുള്ളപ്പോൾ കോൺക്രീറ്റിംഗ് ഒഴിവാക്കൂ. mixer machine Drum ലും mix മറിക്കുമ്പോഴും ഒക്കെ മഴവെള്ളം കൂടി കൂടുമ്പോഴും initial setting നു വേണ്ട സമയത്തിനുള്ളിൽ ശക്തമായ മഴയുണ്ടായാൽ mix ലെ cement content ഒലിച്ചുപോകുമ്പോൾ Concrete ൻ്റെ Strength നെ ബാധിക്കും.
Manesh kumar
Home Owner | Kollam
നല്ല മഴ ഉള്ളപ്പോൾ കോൺക്രീറ്റ് ചെയ്യാം പക്ഷേ മുൻകൂട്ടി കരുതൽ ഉണ്ടാവണം അതായത് കോൺക്രീറ്റ് അത്യാവശ്യം ആണ് എന്ന് ഉണ്ട് എങ്കിൽ കോൺക്രീറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന രണ്ടു മുന്ന് ദിവസം മുന്നേ. ഒരു ഹോൾ പോലും ഇല്ലാത്ത ടാർപ്പ മേടിച്ചു നല്ല രീതിയിൽ താങ്കളുടെ വീടിൻ്റെ ഏരിയ നോക്കി നല്ല രീതിയിൽ കുറച്ചു hight അതായത് ഒരാള് പൊക്കത്തിൽ നിന്നും കുറച്ചുകൂടി മുകളിൽ നിർത്തി നല്ല പോലെ കെട്ടി മുറുക്കി ഇടുക അതുപോലെ വീടിൻ്റെ ഏരിയ യില് നിന്നും കുറച്ചു കൂടി പുറത്തിട്ടു കെട്ടുവാൻ ശ്രദ്ധിക്കണം . കാരണം ചാറ്റമഴ. അടിച്ചു കയറാതെ ഇരിക്കാൻ എല്ലാം നല്ലരീതിയിൽ കെട്ടി മുറുക്കി ഇട്ടതിനു ശേഷം രണ്ടു ദിവസം ജസ്റ്റ് ടെസ്റ്റ് ചെയ്യുക മഴ പെയ്യുമ്പോൾ അകത്തു ലീക്ക് ഉണ്ടോ എന്നും കാറ്റ് അടിക്കുമ്പോൾ പറന്നു പോകില്ല എന്നും ഉറപ്പ് വരുത്തുക എല്ലാം ഓക്കേ ആണ് എങ്കിൽ താങ്കൾക്ക് ധൈര്യം ആയി കോൺക്രീറ്റ് ചെയ്യാൻ സാധിക്കും കുറച്ചു കരുതലും കുറച്ചു കഷ്ടപ്പാടും ഉണ്ടാവും
Miracle Builders
Architect | Thiruvananthapuram
yes definitely.. it will affect the settings time of concrete..
Shan Tirur
Civil Engineer | Malappuram
നല്ല മഴ ഉള്ളപ്പോൾ congrete ചെയ്യരുത്