Specified അനുപാതത്തിൽ മിക്സ് ചെയ്യുന്നു എന്നു പോലും ഉറപ്പില്ലാതെ കോൺക്രീറ്റ് വാർക്കുന്നതിനു മുമ്പായി തട്ടിന്മേൽ കരിഓയിൽ കൂടി അടിക്കുന്നത് കോൺക്രീറ്റിൻ്റെ strength നെ സാരമായി ബാധിക്കും എന്നുള്ളത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം അല്ലേ?.
ഇതു സ്ഥിരീകരിക്കാൻ നടത്തിയ Test report കളും അതു തന്നെയാണ് സൂചിപ്പിക്കുന്നത്.( Report Attached).