hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

ഫസ്റ്റ് ഫ്ലോറിലെ ബാത്ത് റൂമിൽ ക്ലോസെറ്റ് , വൈസ്റ്റ് പൈപ്പുകൾ ഇട്ട് കഴിഞ്ഞാൽ ബാക്കി വരുന്ന ഭാഗത്തു മൊത്തം കോൺക്രീറ്റ് ആണോ ഇടേണ്ടത്, അല്ലങ്കിൽ m sand പൊടിയോ മറ്റോ ഇട്ട് നിറച്ചതിന് ശേഷം കോൺക്രീറ്റ് ചെയ്താൽ മതിയോ ?
likes
0
comments
4

Comments


Anil Kumar
Anil Kumar

Home Owner | Ernakulam

3 ദിവസം മുൻപ് തറയിൽ മണ്ണ് ഇടുന്ന കാര്യം ചോദിച്ചിട്ടുണ്ട്, ഇത്ര പെട്ടെന്ന് വീട് പണി കഴിഞ്ഞോ ?

PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

മൊത്തം കോൺക്രീറ്റ് ചെയ്യുവാണേൽ അത് തന്നെയാ നല്ലത്, നന്നായി ഗ്രൗട്ട് ഒഴിപ്പിച്ചു ചെയ്ക്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചോദ്യത്തിൻ്റെ 2nd part ൽ തന്നെ ഉത്തരം ഉണ്ടല്ലോ

AkshY pk
AkshY pk

Service Provider | Kozhikode

as you wish


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store