hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

വാർഡ്രോബിനു കൂടുതൽ സ്ഥലം കൊടുത്താൽ ചിലവ് കുറയുമോ ?വീടിന്റെ ബലത്തെ അത് ബാധിക്കുമോ ?
likes
0
comments
3

Comments


അനിൽകുമാർ  nr
അനിൽകുമാർ nr

Carpenter | Palakkad

കൂടും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

wardrobe ഭിത്തി to ഭിത്തി കൊടുക്കാം , ബലം കുറയുകയില്ല , എത്ര വലിപ്പത്തിലും , തട്ടുകൾ തിരിച്ചും കൊടുക്കുന്നതിന് / ഉപയോഗിക്കുന്ന material quality അനുസരിച്ച് ചിലവ് കൂടും എന്നേ ഉള്ളു .

Shan Tirur
Shan Tirur

Civil Engineer | Malappuram

wardrobe കൂടുതൽ ചെയ്യുന്നതിന് അനുസരിച്ചു അതിന്റെ ചെലവ് കൂടും. വീടിന്റെ strength നെ ബാധിക്കില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store