hamburger
Mathew Jose

Mathew Jose

Home Owner | Kottayam, Kerala

1350 SF വീട് വാർത്തിന് ശേഷം വി ബോർഡ്‌ കൊണ്ട് പാർട്ടീഷൻ ചെയ്യാൻ സാധിക്കുമോ ? ചിലവ് കുറയുമോ?
likes
5
comments
18

Comments


Abhilash Kk
Abhilash Kk

Building Supplies | Ernakulam

Abhilash Kk
Abhilash Kk

Building Supplies | Ernakulam

ബോർഡ് കൊണ്ട് റൂം തിരിക്കാം അത് ടൈല്ഒട്ടിക്കാം ഫോട്ടോസ് ഇട്ടു തരാം

ബോർഡ് കൊണ്ട് റൂം തിരിക്കാം അത് ടൈല്ഒട്ടിക്കാം ഫോട്ടോസ് ഇട്ടു തരാം
nazarudheen TK
nazarudheen TK

Contractor | Kottayam

പാർട്ടീഷൻ ചെയ്യാ൦ ചിലവ് കുറയു൦ ലൈററ് വൈററ് ആണ് കരുതുന്നതെൻകിൽ AAC block ഉപയോഗിക്കാ൦

പാർട്ടീഷൻ ചെയ്യാ൦
ചിലവ് കുറയു൦
ലൈററ് വൈററ് ആണ് കരുതുന്നതെൻകിൽ AAC block ഉപയോഗിക്കാ൦
Abhilash Kk
Abhilash Kk

Building Supplies | Ernakulam

KK engineering contacts trustwork. v bod room work

Abhilash Kk
Abhilash Kk

Building Supplies | Ernakulam

വി ബോർഡ് കൊണ്ടു റൂം തിരിച്ചത്

Abhilash Kk
Abhilash Kk

Building Supplies | Ernakulam

Gaffoor Kammu
Gaffoor Kammu

Interior Designer | Ernakulam

aerocon cement panel വച്ച് പാർട്ടീഷൻ തിരിച്ചാൽ നന്നായിരിക്കും.. സ്‌ട്രോങ്ങും ആയിരിക്കും.. 2" കനത്തിലും 3" കനത്തിലും അവൈലബിൾ ആണ്..

Subin Son
Subin Son

Contractor | Kollam

സാധിക്കും

Subin Son
Subin Son

Contractor | Kollam

v- ബോർഡ്‌ കൊണ്ട് വെച്ച സീലിംഗ് roofinte അടിയിൽ

v- ബോർഡ്‌ കൊണ്ട് വെച്ച സീലിംഗ് roofinte അടിയിൽ
Nasar Habeebulla
Nasar Habeebulla

Building Supplies | Thiruvananthapuram

A.A.C. block. തിരുവനന്തപുരത്ത് കിട്ടുമോ സാറേ. അറിഞ്ഞാൽ കൊള്ളാമായിരുന്നു.7736662120

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store