Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
pratheesh vj
Home Owner | Ernakulam, Kerala
വീട് centralised a / c ചെയ്യാൻ എന്ത് ചിലവ് വരും.. 2800 sq.ft
2
0
More like this
Benny PS
Contractor
1000 Sqft വീട് Medium രീതിയിൽ ചെയ്യാൻ എന്ത് ചിലവ് വരും
Reny Chacko
Home Owner
എൻ്റെ വീട് പണി കഴിയാറായി ചെറിയ വീടാണ്. ഒരു catholic altar ഹാളിൽ set ചെയ്യാൻ എന്ത് ചിലവ് വരും, കുറഞ്ഞത് മതി
SUJITH PAYANDATH
Home Owner
ഇപ്പൊൾ ഒരു സ്ക്വയർ ഫീട് വീട് കെട്ടാൻ എന്ത് ചിലവ് വരും including ഫിനിഷിങ് works
sobin ms
Home Owner
തറപണി കഴിഞ്ഞ് അതിൽ പാറ മണ്ണ് നിറച്ച് തരിപിക്കുന്നതിന് 750 Sqft Hitachi ക്ക് എന്ത് ചിലവ് വരും
Shaji Joseph
Home Owner
500sqft വീടിന് എന്ത് ചിലവ് വരും
Rayan dadu
Home Owner
1800 sq ഇപ്പോഴത്തെ സാഹചര്യത്തിൽ പ്ലാസ്റ്റർ ചെയ്യാൻ എന്ത് ചിലവ് വരും
Siva Hari
Home Owner
1800 Sqft ൽ GF Bed Attached +1Bathroom out side, 1Floor 2 Bed Attaced ചെയ്യാൻ ഉദ്ദേശിക്കുന്നു നല്ല finishing ൽ നല്ല മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യാൻ എന്ത് ചിലവ് വരും ചേർത്തല തുറവൂർ ഭാഗത്ത്
Sumesh sss
Home Owner
1900sqfeet വീടിന്റെ വയറിംഗ് ചെയ്യാൻ മൊത്തം എന്ത് ചിലവ് വരും
Pradeesh P
Home Owner
കരിങ്കൽ കൊണ്ട് 1000 sq ft വീട് (full external structure) പണിയാൻ എന്ത് ചിലവ് വരും??
Nikhil Sasidharan
Home Owner
1200sq വാർക്കാൻ എന്ത് ചിലവ് വരും
Robin Thomas
Service Provider
24 സ്ക്വയർ ഫീറ്റ് സ്റ്റയർ കേസ് സ്റ്റീൽ റെയിൽ ചെയ്യാൻ എന്ത് ചിലവ് വരും. ഒന്ന് പറയാമോ ?
Akhil A
Home Owner
വീട് പണി നടന്ന് കൊണ്ടിരിക്കുന്നു, ലിൻഡൽ വരെ എത്തി, ഇതിൽ ഇൻ്റീരിയർ വർക് ചെയ്യുന്നതിനുള്ള കാര്യങ്ങൾ എപ്പോഴാണ് തുടങ്ങേണ്ടത് ? പാലക്കാട് ജില്ലയിൽ 3bhk മുഴുവനായി (kitchen, 3 bedrooms, living room) ഇൻ്റീരിയർ ചെയ്യാൻ എന്ത് ചിലവ് വരും? ബജറ്റ് friendly ആയിട്ടുള്ളതാണ് നോക്കുന്നത്
ABHIJITH B
Home Owner
ഇതുപോലെ ഒരു വീട് നിർമിക്കാൻ എന്ത് ചിലവ് വരും.?
Reshma Nihaal
Service Provider
കോൺട്രാക്ട് കൊടുക്കാതെ നമ്മൾ തന്നെ 644sqft വീട് പണിയുകയാണെങ്കിൽ എന്ത് ചിലവ് വരും??
PRIYA V N
Home Owner
steel kitchen ന് എന്ത് ചിലവ് വരും
muneer vilayur
Home Owner
സിറ്റൗട്ടിൽ വരുന്ന ഗേറ്റ് ഇത് പോലെ ചെയ്യാൻ എന്ത് ചിലവ് വരും ഏകദേശം....
VIJAY PILLAI
Home Owner
പത്തനംതിട്ട അടൂർ 1200 sqf വീട് structure വർക്ക് ചെയ്യുന്നതിന് എന്ത് ചിലവ് വരും
SALIM PA
Home Owner
ഈ പ്ലാൻ അനുസരിച്ചു 800 sqft വീട് പണി കഴിയുമ്പോൾ എന്ത് ചിലവ് വരും... പറയാമോ
Sarath KC
Home Owner
1360 sqft വീട് തേക്കാൻ Labour എന്ത് ചിലവ് വരും?680 stft Ground floor+ 680sqft first floor
Renjith Panthatharayil
Home Owner
എനിക്ക് 5cent സ്ഥലം ഉണ്ട് കുറഞ്ഞ ചിലവിൽ 600sqft stair room വീട് പണിയുവാൻ എന്ത് ചിലവ് വരും അതിന്റെ ഒരു പ്ലാൻ തയാറാക്കി തരാമോ
Join the Community to
start finding Ideas &
Professionals