5സെന്റ് സ്ഥലം. സ്‌ക്വയർ ആണ് പ്ലോട്ട്.അതിൽ 3BHK,2 attached bathroom+1 common bathroom, എന്നിങ്ങനെ 2 നിലയിലായി 1200sqft ചെയ്യാൻ എത്ര രൂപ വേണ്ടി വരും? contract base Lowbudget ആണ് ..18lkhs fullwork finish ചെയ്യാൻ സാധിക്കുമോ?
TVM Neyyattinkara kottaamam ആണ് location.
Very urgent ആണ്.
please comments..
AJAY KUMAR VP
Civil Engineer | Malappuram
yes sir sqft 1550 രൂപ നിരക്കിൽ ഘട്ടം ആയി വീട്ടിന്റെ ഫുൾ വർക്ക് ചെയിതു താക്കോൽ കൈ മാറുന്നു. കൂടുതൽ വിവരങ്ങൾക് +91 6282087273 അജയ് കുമാർ വിപി ...കുറവ്
vsn designs and developers
Architect | Thiruvananthapuram
contact us for more details on 94.96.155699
Credence Homes
Contractor | Kottayam
pls call. Abi Oommen Thomas, Credence Homes, Mob : 9645260304, abi.credence@gmail.com.