hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

തുടർച്ച ആയ മഴയത് കോൺക്രീറ്റ് ചെയ്താൽ അത് strength നെ ബാധിക്കുമോ ?.
likes
2
comments
2

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

ബാധിക്കും.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

മഴ പെയ്യുമ്പോൾ കോൺക്രീറ്റു ചെയ്താൽ Mix ൽ വെള്ളത്തിൻ്റെ അളവു കൂടും. ശക്തമായ മഴയിൽ ചേർത്ത സിമൻറിൻ്റെ നല്ല ഒരു പങ്കും ഒലിച്ചുപോയേക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store