hamburger
Anosh Pulivelil Sukumaran

Anosh Pulivelil Sukumaran

Home Owner | Idukki, Kerala

വയറിങ്ങിന് കുത്തിപ്പൊളിച്ചപ്പോൾ ചില സ്ഥലങ്ങളിൽ ലിന്റൽ വാർക്കയ്ക്ക് ഉള്ളിലെ കമ്പികളിൽ കട്ടർ കൊണ്ട് മുറിഞ്ഞതായി കാണുന്നു അത് കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുമോ
likes
1
comments
3

Comments


Syamkumar Satheendran
Syamkumar Satheendran

Civil Engineer | Kollam

യാതൊരു കാരണവശാലും അനുവദനീയം അല്ല... പ്രത്യേകിച്ച് മെയിൻ ബാർ...

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കമ്പികൾ മുറിഞ്ഞഭാഗം trace ചെയ്ത് restore ചെയ്യണം . മതിയായ lap കൊടുത്ത് ചെയ്താലേ ശരിയാകൂ . ഏത് work ആയാലും supervision ഇല്ലാതെ ആരെയും ഏൽപ്പിയ്ക്കരുത് . വയറിംഗിനോ ,പ്ലംബിംഗിനോ വരുന്ന helper മാരായിരിയ്ക്കും ഇങ്ങനെ കുത്തിപ്പൊളിയ്ക്കുന്ന പണി ചെയ്യുക , അവർക്ക് കമ്പി മുറിഞ്ഞാൽ , കോൺക്രീറ്റ് പൊട്ടിയാൽ ഒക്കെ എന്ത് ദോഷം എന്ന് അറിയില്ലല്ലോ , നാം ഇങ്ങനെ ഉള്ള നമ്മുടെ കാര്യങ്ങൾ ഗൗരവമായി എടുത്ത് ശ്രദ്ധിയ്ക്കണം.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വയറിംഗ് കാർക്കു വിവരമില്ലെങ്കിൽ Support ചെയ്യുന്ന Columns & beams പോലും cut ചെയ്യും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store