hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

വീടിനോട് ചേർന്നാണ് കിണർ. അത് വീടിന്റെ ബലത്തെ ബാധിക്കുമോ ?
likes
1
comments
5

Comments


Vishnu Prasad
Vishnu Prasad

Well/Borewell Work | Thiruvananthapuram

റിംഗ് വച്ചാൽ മതി... പ്രശ്നം ഇല്ല..

Structure Lab
Structure Lab

Civil Engineer | Kozhikode

തറ കിണറിൽ നിന്നും 1.5m അകലം ആകുക. അതിലും അടുപ്പിക്കണമെങ്കിൽ Structural design ചെയ്തു തീരുമാനിക്കണം

Structure Lab
Structure Lab

Civil Engineer | Kozhikode

ഫൌണ്ടേഷൻ proper ആയി design ചെയ്തില്ലെങ്കിൽ ബാധിക്കും.

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

ചിലപ്പോൾ ബാധിക്കു... depends on soil, how far is foundation from well

mohammed  kakkad
mohammed kakkad

Building Supplies | Malappuram

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store