എന്തും ആവശ്യമില്ലാത്തിടത്ത് ചെയ്യുന്നത് നല്ലതല്ല . pergola ഇപ്പോൾ വ്യാപകമായി ഒരു trend ആയി ഉപയോഗിയ്ക്കുന്നു , അതിൻ്റെ maintenance ഒക്കെ പലപ്പോഴും പ്രശ്നമാകാറുണ്ട് . ചില സ്ഥലങ്ങളിൽ കാണുന്നത് ,വച്ച് കഴിഞ്ഞ് ആരും തിരിഞ്ഞുനോക്കാതെ പായലും പൂപ്പലും, പിടിച്ചും ,പൊട്ടിയും കാണാറുണ്ട് . നല്ല quality യോടെ work ചെയ്യണം , നല്ല materials covering ന് ഉപയോഗിയ്ക്കണം ( toughened glass / poly carbonated sheet എന്നിവ ) . style നല്ലതാണ് , aesthetic sense ൽ ആവശ്യമായിടത്ത് മാത്രം ചെയ്യാവുന്നതാണ് നല്ലത്.
ഏതൊരു വർക്കും അതാത് കാലത്ത് ഏതാണോ Style അതിനനുസൃതമായി ചെയ്യും. അങ്ങനെ വരുമ്പോൾ കൂടുതലായി ആവർത്തിച്ചു വരുന്ന വർക്കുകൾ പിന്നീട് കാഴ്ച്ച കൊണ്ടും ബലക്ഷയം കൊണ്ടും മറ്റേണ്ടി വരാറുണ്ട്. ചെയ്ത വർക്കുകൾ നല്ല ക്വാളിറ്റിയിലാണ് ചെയ്തതെങ്കിൽ കൂടുതൽ നമ്പർ വന്നു എന്നു കരുതി പേടിക്കേണ്ടതില്ല. സ്വയമേ ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു Expert ന്റെ ഉപദേശം തേടുക.
Roy Kurian
Civil Engineer | Thiruvananthapuram

Pra sad
Contractor | Alappuzha
ഒഴുവാക്കുന്നതാണ് നല്ലത്. ഭാവിയിൽ പ്രശ്നമാക്കും
shijith cp
Contractor | Thrissur
no
acme construction
Civil Engineer | Thiruvananthapuram
yes
Gireesh Puthalath
Architect | Wayanad
ഏതൊരു വർക്കും അതാത് കാലത്ത് ഏതാണോ Style അതിനനുസൃതമായി ചെയ്യും. അങ്ങനെ വരുമ്പോൾ കൂടുതലായി ആവർത്തിച്ചു വരുന്ന വർക്കുകൾ പിന്നീട് കാഴ്ച്ച കൊണ്ടും ബലക്ഷയം കൊണ്ടും മറ്റേണ്ടി വരാറുണ്ട്. ചെയ്ത വർക്കുകൾ നല്ല ക്വാളിറ്റിയിലാണ് ചെയ്തതെങ്കിൽ കൂടുതൽ നമ്പർ വന്നു എന്നു കരുതി പേടിക്കേണ്ടതില്ല. സ്വയമേ ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു Expert ന്റെ ഉപദേശം തേടുക.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Sujith Ks
Contractor | Ernakulam
ofcourse
Afsar Abu
Civil Engineer | Kollam
yes, pergola oke പണ്ട് വെച്ചവർ ഇന്ന് അത് engane മാറ്റം വരുത്താം എന്ന് അന്വേഷിച്ചു നടക്കുകയാണ്
Shan Tirur
Civil Engineer | Malappuram
ബാധിച്ചേക്കും
Davis P
Contractor | Thrissur
yes