ചെരിഞ്ഞ പ്ലോട്ടിൽ pillar trench ന്റെ deopth പലയിടത്തും പലതായി വരുന്നു 2m മുതൽ 41/2 വരെ പല depth. അത് structural strength നെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ ?
ബാധിയ്ക്കുകയില്ല , ചെയ്യുന്ന columns, firm bed ൽ നിന്ന് തുടങ്ങുക , vertical & horizontal alignnment truely level ആക്കുക , connect ചെയ്ത് beam കൊടുക്കുക .
Roy Kurian
Civil Engineer | Thiruvananthapuram
ബാധിയ്ക്കുകയില്ല , ചെയ്യുന്ന columns, firm bed ൽ നിന്ന് തുടങ്ങുക , vertical & horizontal alignnment truely level ആക്കുക , connect ചെയ്ത് beam കൊടുക്കുക .
Sajeev Raj
Contractor | Hyderabad
connecting beams should be in proper size