hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

നടുമുറ്റം കൊടുത്താൽ മഴ പെയ്യുന്ന സമയത്തു എപ്പഴും വെള്ളം വീണാൽ അത് അകത്തെ മുറികളെയും, ഭിത്തിയെയും ബാധിക്കുമോ?
likes
2
comments
4

Comments


Dr NAFEESATHUL MIZRIYA MINHAJ BUILDERS
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur

ബാധിക്കാത്ത തരത്തിൽ ചെയ്യാൻ കഴിയും എങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്.ചെയ്തവർ അത് close ചെയ്യുന്നു. അനുഭവം അത്ര ഹാപ്പി അല്ല ചെറിയവീടുകൾക്ക്. 5000 sq feet മുകളിൽ കുഴപ്പമില്ല

muraleedharan  ks
muraleedharan ks

Interior Designer | Thrissur

കൊടുക്കാതിരിക്കുകയാണ് നല്ലത് പ്രേത്യകിച് മഴകാലതൊക്കെ പ്രോബ്ലം ആണ്,

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

നമ്മുടെ കാലാവസ്ഥ യ്ക്കു അതു നല്ലത് അല്ല, എങ്കിലും മിക്കവരും അതു ചെയ്യുന്നുണ്ട്. റൂമുകളിൽ ഈർപ്പം കൂടുതൽ ആയിരിക്കും.

Adorn Constructions
Adorn Constructions

Civil Engineer | Palakkad

moisture content kooduthal ayrikum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store