hamburger
sreejith c m

sreejith c m

Building Supplies | Ernakulam, Kerala

എന്റെ വീടിന്റെ അകത്ത് സൺ ഷൈഡ് ന്റെ യും ഭീതിയുടെയും ജോയിന്റ് ഭാഗത്തു വെള്ളം ലീക് ചെയ്യുന്നുണ്ടായിരുന്നു... മഴ മാറിയത് കൊണ്ട് അത് rectify ചെയ്യാൻ തീരുമാനിച്ചു എങ്ങനെ ചെയ്താലാണ് ലീകിങ് പരിഹരിക്കാനാക്കുക
likes
0
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്തായാലും ആദ്യം ചെയ്ത concrete , porus ആയതിനാലാണ് ഇങ്ങനെ ഉണ്ടാകുന്നത് . പുറത്ത് , sun shade , 10 / 8 cm ൽ തുടങ്ങി , 5 cm ൽ end ചെയ്യുന്ന തരത്തിൽ പുറത്തേയ്ക്ക് Slope വേണം , ഇല്ലങ്കിൽ Chip ചെയ്ത് , clean ചെയ്ത് Non Shrink grout / good quality cement & waterproofing compound ചേർത്ത് plaster ചെയ്യുകയും ഭിത്തിയും ഷേഡും ചേരുന്ന ഭാഗം കട്ടിയായി Mix ഇട്ട് Flash ചെയ്ത് slope maintain ചെയ്യുക. അകവശത്തെ dampanes മാറ്റാൻ, നനവ് കാണുന്ന ഭാഗം complete 0.5 ഇഞ്ച് ഘനത്തിൽ എങ്കിലും ചിപ്പ് ചെയ്ത് , cement + water proofing compound ഉപയോഗിച്ച് plaster ചെയ്ത് cure ചെയ്യുകയും , നല്ലവണ്ണം surface dry ആകാൻ അനുവദിയ്ക്കുക . ഈർപ്പം ഇല്ലന്ന് ഉറപ്പായതിനു ശേഷം waterproof primer , waterproof paint എന്നിവ ഉപയോഗിച്ച് finish ചെയ്യുക.

Anish v
Anish v

Water Proofing | Kottayam

waterproof ചെയ്താൽ മതി

Antony PV
Antony PV

Home Owner | Kozhikode

joint il fiber glass 2cot adikkuka

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

proper slope and ലീക് proof basic with വാട്ടർ proof layer

Aashi aashik
Aashi aashik

Contractor | Malappuram

sunsids plaine aano?

Er Abhiram  wynd
Er Abhiram wynd

Civil Engineer | Wayanad

മഴ വെള്ളം പുറത്തേക്കു ഒഴുകുവാൻ slope ഉണ്ടെന്ന് ഉറപ്പ് വരുത്തുക, ഇല്ലെങ്കിൽ പ്ലാസ്റ്റർ ചെയ്തു slope വരുത്തുക അതിന് ശേഷം leak proof apply ചെയ്യുക.

Muhammad Ali
Muhammad Ali

Painting Works | Malappuram

water proof painting

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store