plot കുറവ് ഉള്ള സ്ഥലത്ത് ഇങ്ങനെ ആണ് septic tank ഒക്കെ ഉണ്ടാവുക. എന്നാൽ അവിടെ ഒന്നും ഇങ്ങനെ വിള്ളൽ ഉണ്ടാവാറില്ലല്ലോ. septic tank അത്രക്ക് safe ആയിട്ട് ആണ് നിർമിക്കുന്നത്. ഭിത്തിയിലെ പൊട്ടൽ ന് കാരണം അതാവണം എന്നില്ല.എന്നാൽ കുഴി എടുക്കുമ്പോൾ ഉണ്ടായിട്ടുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ആവാൻ സാധ്യത ഉണ്ട്.. അത് ആണെങ്കിൽ അത് കണ്ടെത്തി പരിഹരിക്കുക. പിന്നെ മരത്തിന്റെ വേര് വന്നാലും പൊട്ടും.
Shan Tirur
Civil Engineer | Malappuram

sabu vs
Waste Management | Ernakulam
കോൺക്രീറ്റ് പൈപ്പ് കൊണ്ടുള്ള സെപ്റ്റിക് ടാങ്ക്കാണെങ്കിൽ പ്രശ്നം ഉണ്ടാകില്ല