hamburger
Rihan Rafi

Rihan Rafi

Home Owner | Alappuzha, Kerala

septic tank um kinarum thammil correct 7.5mtr distance aanullathu but ellavarum parayunnu kinaril septic tank vellam sure aayitum ethumennu.1.5adi kazhinjal paara ulla place aanu ingane septic tank and kinar orumich aayenu problem undo??
likes
1
comments
2

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Rihan Rafi കെട്ടിട നിർമ്മാണ ചട്ടമനുസരിച്ച് കിണറുകളും Septic tankഉം തമ്മിൽ 7.50 metres ൽ കുറയാൻ പാടില്ല എന്നാണു്. (ഇത് വീടുവയ്കാനുള്ള സ്ഥലപരിമിതി പരിഗണിച്ചുള്ള ഒരു rule ആണ് .മുൻപ് 15 മീറ്ററിൽ കുറയാൻ പാടില്ലായിരുന്നു. അതു കൊണ്ട് തമ്മിലുള്ള ദൂരം എത്രമേൽ കൂടിയാലും നല്ലതു തന്നെ.താങ്കൾ Septic tank outlet over flow with Soakpit / dis perssion system ചെയ്തിരിക്കുന്നതെങ്കിൽ, Soakpit അല്ലെങ്കിൽdispersion trench കൾ പരമാവധി ദൂരത്തിൽ സ്ഥാപിക്കുക.

Muhammed Salih PT
Muhammed Salih PT

Civil Engineer | Kozhikode

Better to increase the distance

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store