4'(1.20 m) liquid depth +1feet freeboard is sufficient. 2.00 m X1.05 m.X 1.20m+ freeboard above and also with three compartments as per the drg is enough for 10 users. Please connect dispersion trench for outlet disposal.
Enough ആണ് , നീളം കൂട്ടി എടുത്താൽ മതി . Inlet chamber 1 മീറ്റർ എങ്കിലും Length വേണം , ഇടയ്ക്ക് baffle wall കൊടുക്കുക. താഴ്ച വലിയ പ്രാധാന്യമില്ല , എങ്കിലും 1.20 മീറ്റർ ഉണ്ടായാൽ നല്ലത് . വെള്ളമുള്ള സ്ഥലത്ത് RCC wall ൽ leakproof ആയി ചെയ്യണം .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Septic tank ന് എന്തിനാണ് കൂടുതൽ depth. Liquid depth ആണു് capacity കണക്കാക്കുക. പക്ഷേ Septic tank ൻ്റെ drawing അനുസരിച്ചു തന്നെ നിർമ്മിക്കുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
4'(1.20 m) liquid depth +1feet freeboard is sufficient. 2.00 m X1.05 m.X 1.20m+ freeboard above and also with three compartments as per the drg is enough for 10 users. Please connect dispersion trench for outlet disposal.
Roy Kurian
Civil Engineer | Thiruvananthapuram
Enough ആണ് , നീളം കൂട്ടി എടുത്താൽ മതി . Inlet chamber 1 മീറ്റർ എങ്കിലും Length വേണം , ഇടയ്ക്ക് baffle wall കൊടുക്കുക. താഴ്ച വലിയ പ്രാധാന്യമില്ല , എങ്കിലും 1.20 മീറ്റർ ഉണ്ടായാൽ നല്ലത് . വെള്ളമുള്ള സ്ഥലത്ത് RCC wall ൽ leakproof ആയി ചെയ്യണം .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629590299}} Freeboard നു വേണ്ട മിനിമം height ആയ 30 Cm+ വീടുമായി tank ന് അധികദൂരമില്ലെങ്കിൽ Ground level നു മുകളിൽ മാത്രമായും ചെയ്യാവുന്നതാണ്.