hamburger
Akash R

Akash R

Home Owner | Ernakulam, Kerala

hi ente veedinte aduth ullavar puthiya veed panithu kond irikkuvaanu avarude septic tank ente kinarinte aduth aayittanu varunne 7.5 metre I'll thazhe aanu distance ( 6- 7 ) avar parayunnath kuzhi muzhuvan concrete cheyyam ennanu angane cheyyunnath kond problem solve aakumo atho mazha okke peythu vellam erangiya kinarilekk septic tank le vellam leak aavumo
likes
0
comments
4

Comments


Arun T A
Arun T A

Contractor | Thiruvananthapuram

7.5 m minimum distance venam from well

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Septic tank, waterproof ആയിരിയ്ക്കണം , 2 layer കമ്പി കൊടുത്ത് മിനിമം , 20 cm width ൽ 1: 1.5 : 3 ( M 20 ) OR 1:1: 2 ൽ water leak ഇല്ലാതെ ( test ചെയ്ത് ഉറപ്പാക്കണം ) . Bed concrete ലും ശ്രദ്ധിയ്ക്കണം . Soak pit ഉറപ്പായും 7.5 മീറ്ററിൽ അധികം അകലം ( 15 മീറ്റർ ഏറ്റവും നല്ലത് ) existing well ൽ നിന്നും ഉണ്ടായിരിയ്ക്കുകയും വേണം .

Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

നിയമപ്രകാരം കിണറിന്റെ ഏഴര മീറ്റർ പരിധിക്കുള്ളിൽ സെപ്റ്റിടാങ്ക് വരാൻ പാടില്ല എന്നതാണ് എന്നാൽ അയൽവക്കക്കാരുടെ അസൗകര്യം പരിഗണിച്ച് 6-7 മീറ്ററിദൂരത്തിൽ ലീക്ക് പ്രൂഫ്‌ സെപ്റ്റിക് ടാങ്ക്‌ വന്നാൽ ഔട്ട് ലറ്റ് സോക്കുപിറ്റ് ഏഴര മീറ്റർ പരിധിക്ക് അപ്പുറമാണ് എങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

septic tank is leak free tank and no effluent come out but soakpit is within this distance soaking will make difficult to well


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store