hamburger
Rihan Rafi

Rihan Rafi

Home Owner | Alappuzha, Kerala

septic tank kuzhi future il enlarge cheyan patumo?
likes
1
comments
2

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

സാധാരണ കുഴിയെ Septic tank എന്നു പറയില്ല. Septic tank അതിൻ്റെ പ്രവർത്തനത്തിനു സഹായകമായ രീതിയിൽ നിർമ്മിച്ചാൽ എന്തിനാണ് enlarge ചെയ്യേണ്ടത്. അങ്ങനെ വേണം എങ്കിൽ കുറഞ്ഞ capacity യുള്ള Ready made R.c.c tank വെക്കുക. ഭാവിയിൽ ഒരെണ്ണം കൂടി വാങ്ങി parallel ആയി connect ചെയ്യുക.

Eco-tank  solutions
Eco-tank solutions

Waste Management | Kollam

readymade concrete septic tank (rcc septic tank) ഉപയോഗിക്കു, കൂടുതൽ സ്ട്രോങ്ങ്‌ ആണ് കാർ പാർക്കിങ്ങിൽ വരെ ഉപയോഗിക്കാം, വെള്ളം കെട്ടുന്ന സ്ഥലം ആയാലും ടാങ്ക് നിറയും എന്ന പേടി വേണ്ട,9567152538 പ്ലീസ് കോൺടാക്ട് for more information

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store