Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Elizabeth Eapen
Home Owner | Thrissur, Kerala
വീടിനടിയിൽ നിന്നും sidil തറയുടെ സൈഡിൽ ചിതൽ puttundakunnu. ഇത് വീടിന്റെ ഉറപ്പിനെ ബാധിക്കുമോ ?
1
1
Comments
Structure Lab
Civil Engineer | Kozhikode
ഇല്ല.
More like this
വീടിന്റെ അടി ഭാഗത്തു നിന്നും ചിതൽ പൂറ്റു ഉയർന്നു വരുന്നു. ഇത് വീടിന്റെ ഉറപ്പിനെ ബാധിക്കുമോ ? .
വീടിനടിയിൽ ചിതൽ കോട്ടകൾ ഉണ്ടെങ്കിൽ വീടിന്റെ ബലത്തെ അത് ബാധിക്കുമോ ?
വീടിന്റെ കാർ പോർച് വരുന്നത് ഇലക്ട്രിക് ലൈനിനു അടുത്താണ്. ലൈനിൽ നിന്ന് എത്ര അകലം വേണം. താഴെ നിന്നും, സൈഡിൽ നിന്നും.
എന്റെ വീടിന്റെ അടിയിൽ നിന്നും ചിതൽ പൂറ്റു ഉണ്ടായി വരുന്നു. ഇങ്ങനെ മണ്ണ് പുറത്തേക്കു വരുന്നത് വീടിന്റെ ബലത്തെ സാധിക്കുമോ ?
വീടിനു ജീവസൂക്തം ഇല്ല. ഇത് വീട്ടിലുള്ളവരെ ബാധിക്കുമോ ?
മഴ പെയ്യുമ്പോൾ വീടിന്റെ തറയുടെ ഉള്ളിലേക്ക് വെള്ളം കുത്തിയൊലിച്ചു പോകുന്നു.. ഇത് വീടിന്റെ ഉറപ്പിനെ ബാധിക്കുമോ ?
വീടിൻ്റെ അകം വശത്ത് മാത്രം തട്ടിനോട് ചേർന്ന് ഇത്തരത്തിൽ പൊട്ടലുകൾ ഉണ്ട് . വീട് 15 കൊല്ലം പഴയത് ആണ്. തേച്ചത്തിൻ്റെ കുഴപ്പം ആയിരിക്കുമോ ?. വീടിൻ്റെ ഉറപ്പിനെ ഇത് ബാധിക്കുമോ? പ്രതിവിധി എന്താണ് ?
ജനലിന്റെ ചുറ്റുമുള്ള ചുമരിന്റെ മൂലകളിൽ താഴത്തെ മൂല ചാന്ദ് ഇട്ടു മിനുക്കാതെ ടൈൽസ് വിരിക്കാം എന്ന് പറഞ്ഞു കേട്ടു. ഇത് എല്ലായിടത്തും ചെയ്തു വരുന്ന രീതി ആണോ? ഇത് വീടിന്റെ മൊത്തത്തിൽ ഉള്ള ഭംഗിയെ എത്രത്തോളം ബാധിക്കും?
വീടിന്റെ ബെൽറ്റ് കയിഞ്ഞ് സ്ലാബ് വരെ ഉള്ള വർക്ക് സ്ക്വയർ ഫീറ്റിന്ന് എത്ര ആണ് റേറ്റ്, മെറ്റീരിയൽസ് നമ്മൾ കൊടുക്കുകയാണെങ്കിൽ? 1600sq ft ഉള്ള ഒരു വീടാണ് ഇത്.
വീടിൻറെ തറയുടെ പണി കഴിഞ്ഞു ചിതൽ ശല്യത്തിന് കൊടുക്കേണ്ട പ്രിവൻഷനുകൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറയാമോ?.
കുഴൽ കിണറിനു അടുത്ത് തന്നെ വീടുവന്നാൽ അത് വീടിന്റെ ഉറപ്പിനെ ബാധിക്കുമോ ? .
വീടിന്റെ തറയുടെ പണിയും Belt ഉം കഴിഞ്ഞു. ഭാവിയിൽ ചിതൽ വരാതിരിക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്.
മെയിൻ സ്ലാബിൽ കൂടി സിലിംഗ് പോയിൻ്റുകൾക്കു പുറമെ സർക്യൂട്ടുകൾക്കു കൂടിയുള്ള ഇലക്ട്രിക്കൽ കോൺഡ്യൂട്ടുകൾ ഇടുന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ എന്താണ്? ഇങ്ങനെ ചെയ്യുന്നത് സ്ലാബിൻ്റെ ഉറപ്പിനെ ബാധിക്കുമോ? ഉറപ്പിനെ ബാധിക്കുമെങ്കിൽ ബദൽ മാർഗങ്ങൾ എന്തൊക്കെയാണ്. വിദഗ്ധ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി.
ചിതൽ ശല്യത്തില്നിന്നും മറ്റു ബുദ്ധിമുട്ടുകളിൽ നിന്നും വീടിന്റെ മെയിൻ കട്ടിള ഏതു മരം വെക്കുന്നതാണ് നല്ലത്?
വീടിനോട് ചേർന്നാണ് കിണർ. അത് വീടിന്റെ ബലത്തെ ബാധിക്കുമോ ?
വീടിനടിയിൽ ചിതൽ കോട്ടകൾ ഉണ്ടെങ്കിൽ വീടിന്റെ ബലത്തെ അത് ബാധിക്കുമോ ?
വീടിന്റെ നടുമുറ്റതിനകത്തു കിണർ കുഴിക്കുന്നത് അല്ലെങ്കിൽ കൊടുക്കുന്നത് നല്ലത് ആണോ? ഇത് ഭാവിയിൽ വീടിനെ ദോഷമായി ബാധിക്കുമോ?
വയറിങ്ങിന് കുത്തിപ്പൊളിച്ചപ്പോൾ ചില സ്ഥലങ്ങളിൽ ലിന്റൽ വാർക്കയ്ക്ക് ഉള്ളിലെ കമ്പികളിൽ കട്ടർ കൊണ്ട് മുറിഞ്ഞതായി കാണുന്നു അത് കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുമോ
വീടിന്റെ ബെഡ്റൂമിന്റെ ഭിത്തിയിൽ നനവ് വരുന്നു. ഇത് പുറത്ത് നിന്നും വേണോ അകത്ത് നിന്നും വേണോ ശരിയാക്കാൻ ?
ഗ്ലാസ് മാത്രം വച്ചുള്ള മുറിയുടെ പാർട്ടീഷനും ജനാലകളും വീടിന്റെ ബലത്തെ ബാധിക്കുമോ? .
Join the Community to
start finding Ideas &
Professionals
Structure Lab
Civil Engineer | Kozhikode
ഇല്ല.