വീടിന്റെ പുറം ഭിത്തി കോൺക്രീറ്റ് roof മായി ചേരുന്ന ഭാഗത്തു നിന്നും താഴേക്കു ഭിത്തിയിൽ ചെറിയ crack ഉണ്ടാകും അല്ലെങ്കിൽ പ്ലാസ്റ്ററിങ്ൽ ചെറിയ hole ഉണ്ടാകും അത് വഴിയാകാം നനവ് വരുന്നത്
May be attached or adjacent toilet is there. Wetness will be from the toilet in most of the cases, then water proofing will be done inside. it is better to find the source of wetness by an experienced person, then find the solution.
Shan Tirur
Civil Engineer | Malappuram
bathroom ഉണ്ടോ? bathroom ന് അടുത്തുള്ള ഭിത്തി ആണെങ്കിൽ അത് നന്നാക്കിയാൽ മതി
Satheesh Krishna Satheesh Krishna
Water Proofing | Kottayam
purath cheythal mathi...
Santhosh f
Home Owner | Kollam
വീടിന്റെ പുറം ഭിത്തി കോൺക്രീറ്റ് roof മായി ചേരുന്ന ഭാഗത്തു നിന്നും താഴേക്കു ഭിത്തിയിൽ ചെറിയ crack ഉണ്ടാകും അല്ലെങ്കിൽ പ്ലാസ്റ്ററിങ്ൽ ചെറിയ hole ഉണ്ടാകും അത് വഴിയാകാം നനവ് വരുന്നത്
Sajeev Raj
Contractor | Hyderabad
identify the problem, it is easy to rectify
INFRAONE SOLUTIONS
Water Proofing | Kottayam
from out side
Athul Madhu Structural Engineer
Civil Engineer | Thiruvananthapuram
May be attached or adjacent toilet is there. Wetness will be from the toilet in most of the cases, then water proofing will be done inside. it is better to find the source of wetness by an experienced person, then find the solution.
Devasya Devasya nt
Carpenter | Kottayam
നനവ് എവിടെ നിന്നാണ് വരുന്നത് റൂഫിൽ നിന്നുമാകാം പരിശോദിച്ച് പരിഹരിക്കുക
sk traders
Water Proofing | Thiruvananthapuram
seven,zero,one ,two,three,one,one,on,five,six
Ali hashim
Water Proofing | Malappuram
first we want find out the source of wetness. then give a permanent solution
mericon designers
Water Proofing | Wayanad
ഒരു ഫോട്ടോ അയക്കൂ