hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

വാതിലിന്റെ ലോക്ക് പെട്ടന് പെട്ടന് കേടു വരുന്നു, ഇത് എങ്ങനെ ശരിയാക്കാം ?
likes
0
comments
4

Comments


SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

quality material തെരെഞ്ഞെടുക്കു

Manu Cheerakuzhi
Manu Cheerakuzhi

Carpenter | Malappuram

വാതില്‍ ഒറ്റപാളിയാണോ ഏതുമോഡല്‍ ലോക്കാണ്ഉപയോകിച്ചത്

anilkumar Anil
anilkumar Anil

Carpenter | Kollam

ഗോദറേജിന്റെ ലോക്ക് മേടിച്ചു വെച്ചാ മതി

Anuraj Rv
Anuraj Rv

Carpenter | Thiruvananthapuram

വാതിൽ വളവ് ഉണ്ടാക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store