hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

പോർച്ചിൽ ഇട്ടിരിക്കുന്ന ടൈലിൽ പോറലുകൾ വീഴുന്നു. ഇത് എങ്ങനെ ഒഴിവാക്കാം?
likes
1
comments
2

Comments


sujesh t
sujesh t

Civil Engineer | Kasaragod

പോർച്ചിൽ ടൈൽ ഇടുമ്പോ പാർക്കിംഗ് ടൈൽ തന്നെ ഉപയോഗിക്കണം

Niyadh  K M
Niyadh K M

Contractor | Ernakulam

ഒന്നും ചെയ്യാൻ പറ്റില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store