hamburger
Sm ms

Sm ms

Home Owner | Kozhikode, Kerala

എന്റെ ജനൽ കമ്പി സ്റ്റീൽ ആണ് ചെയ്തത്, ഇതിന്മേൽ സിമന്റ് നല്ലവണ്ണം പറ്റി പിടിച്ചിട്ടുണ്ട്, ഇത് എങ്ങനെ റിമൂവ് ചെയ്യാം
likes
13
comments
13

Comments


Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

sand paper use chythal mathi

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അല്ലം വേസ്റ്റ് എടുത്ത് വെള്ളം മുക്കി നനച്ചതിനു ശേഷം പുട്ടി ബബ്ലെടോചിന്തേരുളിയോ എടുത്ത് കുത്തി കുത്തി കളയാം ജനൽ വെച്ചപ്പോൾ അല്പം ഓയിലോ grees o പുരട്ടിയാൽ എളുപ്പമായേനെ

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നല്ലോണം തേച്ചു ഉരച്ചു കുളിപ്പിച്ചോളി

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

അതാതു ദിവസം പണി കഴിയുമ്പോൾ കമ്പികൾ തുടക്കുക എന്നത് കെട്ടു പണിക്കാർ ചെയ്യേണ്ടതാണ്. അവരോട് അത് വൃത്തിയാക്കി വെക്കണമെന്ന് ആവശ്യപ്പെടേണ്ടതാണ്. ചില ശീലങ്ങൾ.. അതങ്ങനെയാണ്.

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

use putti blade

Binoy Raj
Binoy Raj

Civil Engineer | Kozhikode

use steel polishing machine and rub it for the good result

Abdul Rashid
Abdul Rashid

Home Owner | Malappuram

പെയിന്റിംഗ് വർക്ക്‌ ഉണ്ടെകിൽ അവർ ചെയ്ത് തരും.

kumar vr
kumar vr

Carpenter | Malappuram

കോൺക്രീറ്റിന്റെ സമയത്ത് കമ്പികളിൽ പത്രക്കടലാസ് പൊതിഞ്ഞ് ഒട്ടിച്ചു വെയ്ക്കേണ്ടതായിരുന്നു. സാധാരണയായി മലയാളി പണിക്കാർ ഇങ്ങനെ ചില സൂത്രപണികളൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്.

സാനു  സാനു
സാനു സാനു

Flooring | Kozhikode

putty blad sand pepar

Manoj  manu 9846053646
Manoj manu 9846053646

Interior Designer | Malappuram

കുറച്ചു വെളിച്ചെണ്ണ പുരട്ടി കുറച്ചു കഴിഞ്ഞു തുറക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store