hamburger
fathima mm

fathima mm

Home Owner | Kozhikode, Kerala

upstair bedroom ൽ ഒരു ബോക്സ്‌ ടൈപ്പ് ബെവിൻഡോചെയ്‌തിരുന്നു. ടോട്ടൽ 6 കള്ളി ജനൽ ആണ്. സ്റ്റീൽ window ആണ് cheydadu. അതിനു താഴെ pillar ഒന്നും ചെയ്‌തിട്ടില്ലാ. സ്റ്റീൽ window യിൽ ഇരുമ്പ് കമ്പി ആണ് use ചെയ്തത്. അത്യാവശ്യം nalla weight ഉണ്ട്‌. ഇത് window വെച്ച സ്ലേബ്‌നു താങ്ങാൻ ആവുമോ?സുരക്ഷക്ക് പ്രശ്നം വരുമോ?
likes
6
comments
8

Comments


Arshiq mp
Arshiq mp

Civil Engineer | Malappuram

weight transfer cheyyunnade correct aanenkil prashnam onnum illa. chenkall kondano padav? thazyathe chumarin nere mukalil aanenkil valiya prashnam undakaan vazhiyilla

Aartecc Builders
Aartecc Builders

Architect | Kollam

window യുടെ side ഫ്രെയിമിൽ വശങ്ങളിലേക്ക് anchoring ഉണ്ടാകും. അതിനാൽ full load സ്ലാബിൽ വരില്ല. അതിനാൽ ഭയപ്പെടാനില്ല.

Shan Tirur
Shan Tirur

Civil Engineer | Malappuram

bay window ചെയ്ത സ്ലാബ് സ്ട്രോങ്ങ്‌ ഉണ്ടാവുമല്ലോ. അപ്പോ പിന്നെ അത്യാവശ്യത്തിനു weight ഒക്കെ താങ്ങും. ബുദ്ധിമുട്ട് ഒന്നും വരില്ല.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല ഒരു എഞ്ചിനീയർ site കണ്ട് advice നേടുന്നതായിരിക്കും ഉചിതം

prasad p k
prasad p k

Contractor | Kasaragod

ingane ulla chodyangalum samshayangalumoke veedu vekkumbol clear cheyyendathan. ellatinum solution tharan architect, engineers & contractors ividund.

Aartecc Builders
Aartecc Builders

Architect | Kollam

Baywindow യുടെ നിർമ്മാണത്തിന് proper supervision നും quality materials ഉം ലഭിച്ചിട്ടുണ്ടെങ്കിൽ പ്രശ്‌നമാവില്ല

Tinu J
Tinu J

Civil Engineer | Ernakulam

bay window സ്ലാബ് അത്യാവശ്യം സ്ട്രോങ്ങ് ആണെങ്കിൽ , അതായത് bay window സ്ലാബ് ചെയ്ത സമയത്ത് ആവശ്യത്തിന് കമ്പിയും മറ്റും ഉപയോഗിച്ച് അത്യാവശ്യം തിക്നെസ്സ്സോടുകൂടി നന്നായിട്ടാണ് ചെയ്തിട്ടുള്ളത് എങ്കിൽ സ്റ്റീൽ വിൻഡോ വെച്ച് കഴിഞ്ഞാലും കുഴപ്പം ഉണ്ടാകേണ്ട തല്ല.

iHsaN MoiDeen
iHsaN MoiDeen

Civil Engineer | Malappuram

സ്ലാബ് ചുമരിൽ ലോഡ് ചെയ്തിട്ടുണ്ടോ


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store