hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

ഓട്ടോമാറ്റിക് ഗേറ്റ് പെട്ടന് കേടു വരുമോ?
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Quality ഉള്ള materials , നല്ലവണ്ണം അറിയുന്നവർ ചെയ്താൽ വലിയ കുഴപ്പം ഇല്ല , മഴവെള്ളം വീണ് പലപ്പോഴും കേട് ആകാറുണ്ട്.

Shan Tirur
Shan Tirur

Civil Engineer | Malappuram

അതിപ്പോ പല സ്ഥലത്തും പെട്ടെന്ന് കേടു വന്നിട്ടുണ്ട്. നല്ല motor ഒക്കെ വെക്കുക. ചൈന കഴിയുന്നതും ഒഴിവാക്കുക..

Mujeeb Rahman
Mujeeb Rahman

3D & CAD | Malappuram

ഓട്ടോമാറ്റിക് ഗേറ്റ് ന്റെ മോട്ടോർ നല്ല ബ്രാൻഡ് മെറ്റീരിയൽ ഉണ്ട് ചൈന made ഉം ഉണ്ട് റേറ്റ് 10k/15k മാറ്റം ഉണ്ടാകതോളു രണ്ടും തമ്മിൽ ചൈന ആണേൽ ഭാഗ്യം ഉണ്ടേൽ കുറെ കാലം നിക്കും ഇല്ലേ പെട്ടന്ന് കേടാകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store