നനവ് തട്ടാത്ത ഭിത്തിയാണെങ്കിൽ ശ്രദ്ധയോടെ ഉപയോഗിച്ചാൽ ക്വാളിറ്റിയുള്ള Wallpapers 6-8 yrs കുഴപ്പമില്ലാതെ കിട്ടും
ഒട്ടിക്കുന്ന ഭിത്തി വളരെ പഴയതും പഴയ പെയിൻ്റിങ് ആണെങ്കിൽ അതു അടരുന്നതോടൊപ്പം പുറത്തുള്ള വോൾപേപ്പെറും അടർന്നു കേടാവും.
ഇനിയും വിവരങ്ങൾക്ക് വിളിക്കുക
shajahan shan
Interior Designer | Malappuram
ക്വാളിറ്റി കുറവ് ഒരു പ്രശ്നം ആണ് പിന്നെ ശ്രെദ്ധ കുറവ് വളരെ വലിയ ഒരു പ്രശ്നമാണ്.
Concepts Enterprises Calicut
Interior Designer | Kozhikode
നനവ് തട്ടാത്ത ഭിത്തിയാണെങ്കിൽ ശ്രദ്ധയോടെ ഉപയോഗിച്ചാൽ ക്വാളിറ്റിയുള്ള Wallpapers 6-8 yrs കുഴപ്പമില്ലാതെ കിട്ടും ഒട്ടിക്കുന്ന ഭിത്തി വളരെ പഴയതും പഴയ പെയിൻ്റിങ് ആണെങ്കിൽ അതു അടരുന്നതോടൊപ്പം പുറത്തുള്ള വോൾപേപ്പെറും അടർന്നു കേടാവും. ഇനിയും വിവരങ്ങൾക്ക് വിളിക്കുക
Shuaib Thamarassery
Interior Designer | Kozhikode
നനവ് വരുന്ന സ്ഥലത്ത് ഒട്ടിക്കരുത്..ഏതു ബ്രാൻഡ് ആയാലും പൊളിയും..
Afsar Abu
Civil Engineer | Kollam
depnds its quality
Roshin ak
Contractor | Kozhikode
sure,maximum life is 5-10years
ANNA INTERIOR EXTERIOR DESIGNING
Interior Designer | Ernakulam
lether nte wallpapper undu....high cost aaanu...
ANNA INTERIOR EXTERIOR DESIGNING
Interior Designer | Ernakulam
nalla art work,texture design ,royyal play okke cheythal nannayirikkum
ANNA INTERIOR EXTERIOR DESIGNING
Interior Designer | Ernakulam
water leakeg, damp okkeyundeyenkil wallpapper complaint aaakum
Shameed n
Contractor | Kozhikode
ഒരിക്കലും ഇല്ല ,പേപ്പർ ഒട്ടിക്കുന്ന സമയത്ത് നല്ല perfect വർക്ക് ചെയ്താൽ മതി
Ishan Cavalier
Architect | Kozhikode
quality കുറഞ്ഞ മെറ്റീരിയൽ പെട്ടെന്ന് കേട് വരും