hamburger
MUNEER MV

MUNEER MV

Home Owner | Malappuram, Kerala

പൂട്ടി ഇട്ടു പെയിന്റ് ചെയ്താൽ ഈർപ്പം തട്ടിയാൽ അത് ഡാമേജ് ആകുമോ?
likes
9
comments
8

Comments


Greenland Builders
Greenland Builders

Civil Engineer | Ernakulam

1,exterior putty use cheyyuka 2,exterior emulsion use cheyyumbol weather coat use cheyyuka 3,wallil earppam ind engil wall water proof cheyyuka

Asianpaints  Beautiful homes
Asianpaints Beautiful homes

Painting Works | Kannur

eerapam varan sadyatha ulla sthalangalil waterproofing cheythal mathi...So no issues

കിഷോർ  ചെലേമ്പ്ര
കിഷോർ ചെലേമ്പ്ര

Flooring | Kozhikode

please contact me.. flooring 7558962184

Santhosh  Santhosh
Santhosh Santhosh

Contractor | Malappuram

please contact me 8075.737295

SAHASRA  BUILDERS
SAHASRA BUILDERS

Contractor | Thiruvananthapuram

ഈർപ്പം അകത്തു നിന്ന് വരുന്നതാണോ, പുറത്തു നിന്ന് വരുന്നതോ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പുട്ടി ഇടുന്നത് കൊണ്ട് ഈർപ്പം തട്ടിയാൽ ഡാമേജ് ആകില്ല, പുട്ടി കൂടുതൽ ആയി കൊടുത്തു wall thickness കൂട്ടിയാൽ അത് നനവ് പിടിക്കും app. 2-5 mm വരെ ok ആണ്.നല്ല branded പുട്ടി ഉപയോഗിക്കുകയഉം വേണം. Exterior നും interior നും പ്രതേകം മെറ്റീരിയൽസ് market ഇൽ ലഭിക്കും

BC Group Designers  Contractors
BC Group Designers Contractors

Contractor | Ernakulam

no issues

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

Checkout designs added by sunil സുനിൽ mr on Kolo https://koloapp.in/posts/1628833443

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store