hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

തറയിൽ നിന്നും ഈർപ്പം മുകളിലേക്ക് കയറി പെയിന്റ് ഒക്കെ പോകുന്നതിനു പരിഹാരം എന്താണ് ?
likes
3
comments
9

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

thanks to joy kurian for detailed answer

ROY GEORGE
ROY GEORGE

Contractor | Bengaluru

water proofing ചെയ്താൽ മതി

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Damp Proof course.

Damp Proof course.
santhosh balan
santhosh balan

Contractor | Kollam

water proofing ചെയ്യുക

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

water proofing ചെയ്താൽ മതി

mericon designers
mericon designers

Water Proofing | Wayanad

വീടിന്റെ തറയ്ക്ക് കോൺഗ്രീറ്റ് ബെൽറ്റ് ഉണ്ടോ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എവിടെ നിന്ന് ആണ് ഈർപ്പം ഉണ്ടാകുന്നത് എന്ന് പരിശോധിയ്ക്കണം . കുന്നിൻ ചെരുവാണോ ? എന്തായാലും Waterproof apply ചെയ്യുക , പലതരം treatment കൾ ഉണ്ട് . Water Penetration souurce അടച്ചില്ലങ്കിൽ എന്ത് ചെയ്താലും അത്ര ഫലപ്രദമാകില്ല . ചില site കളിൽ മണ്ണ് വലിച്ച് നിരത്തി വീട് വയ്ക്കും , പ്ലോട്ടിൻ്റെ ഉയർന്ന ഭാഗത്ത് നിന്നുള്ള വെള്ളം വാർന്ന് പോകാൻ ( drainoff ) ഉള്ള നിർഗമന മാർഗ്ഗങ്ങൾ ഉണ്ടാവില്ല . അങ്ങനെ ഉള്ള സ്ഥലങ്ങളിൽ capillary action മൂലം ജലാംശം വീടിൻ്റെ തറയിലേക്കും ഭിത്തിയിലേക്കും കടക്കും Painting , Platering വരെ disintegrate ചെയ്യാൻ അത് ഇടയാക്കും.

mericon designers
mericon designers

Water Proofing | Wayanad

pressure grouting

Emerald Mohamed  kadri
Emerald Mohamed kadri

Civil Engineer | Malappuram

Damp proofing cheythal mathi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store