hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

ഭിത്തിയിലേക്ക് പനിപ്പ് തറയിൽ നിന്നും വരുന്നത് ഒഴിവാക്കുവാൻ ആയിട്ട് ബെൽറ്റ് കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യണമോ? .
likes
0
comments
6

Comments


Joseph KL
Joseph KL

Contractor | Ernakulam

DPC FULL CEMENT TONIK FIR DR FIX ANY , CHEMICAL MIXED OK, DPC .15CM THIK OK

sebin xavier
sebin xavier

Contractor | Ernakulam

water proof

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

കഴിയുമെങ്കിൽ നല്ല ടാറൊഴിച്ച് അടിയിലെ കട്ട ഫിക്സ് ചെയ്യുക

Ar Emil Jean
Ar Emil Jean

Architect | Kannur

belt nu mukalil ayi waterproofing cheythal nallathanu

MANGALY BUILDWARE
MANGALY BUILDWARE

Building Supplies | Ernakulam

ബെൽറ്റിന് മുകളിലൂടെയും വശങ്ങളിലൂടെയും നിർബന്ധമായും വാട്ടർപ്രൂഫിങ് ചെയ്യുക. അതിനുശേഷം മാത്രം ഭിത്തി പണിയുക...

rajesh Kumar
rajesh Kumar

Home Owner | Kasaragod

water proof adikuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store