അടിത്തറയിൽ മണ്ണു നിറക്കുമ്പോൾ (മലബാർ ഭാഷയിൽ തറകലക്കൽ) Mechanical excavater വില്ലനാകുന്നില്ലേ.??.
ഒരു സുഹൃത്തിൻ്റെ വീടുപണിയിൽ സംഭവിച്ച പാളിച്ച ഒരു FB group ലൂടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിനു് തൃപ്തികരമായ ഒരു പരിഹാരമാർഗ്ഗവും നിർദ്ദേശിക്കുവാൻ കഴിഞ്ഞു . 50 HP ക്കു മേൽ ശക്തിയുള്ളതും, ടൺ കണക്കിന് ഭാരവുമുള്ള Chain wheel ൽ move ചെയ്തു കൊണ്ട് Basement നു മേൽ തലങ്ങും വിലങ്ങും പണി ചെയ്യിക്കുമ്പോൾ ഈ രീതി നമ്മുടെ നാട്ടിൽ കെട്ടിട നിർമ്മാണത്തിൽ Plinth filling നുള്ള Specification ൽ ഉൾപ്പെടുത്തിയോ എന്നും സംശയിച്ചു പോയി. Site development ന് ഇതുപയോഗിക്കുന്നതു പോലെ Plinth filling ന് തറക്കു മുകളിൽ കയറ്റാതെ തറയുടെ മധ്യഭാഗത്ത് Bucket എത്തുന്ന രീതിയിൽ തറക്കുചുറ്റും നിന്നു്
8 "കനത്തിൽ കൂടാതെയുള്ള layerകളായി വെള്ളം Jet ചെയ്ത് filling Proper ആയി ചെയ്യാവുന്നതല്ലേ..?. നിർദ്ദേശിച്ചിട്ടുള്ള Specification അനുസരിച്ചു തന്നെ ഒന്നോ രണ്ടോ ദിവസം എടുത്ത് Excavator തറക്കു മുകളിൽ കയറ്റാതെ തന്നെ തറ നിറക്കൽ പ്രക്രിയ നടത്തിയാൽ ഇതുപോലെയുള്ള പാളിച്ചകൾ വഴി ഉണ്ടാകുന്ന Tension നും ഒഴിവാക്കാം.Proper consolidation ആകാതെ തറകുള്ളിൽ നിറച്ച മണ്ണിരുന്നാൽ വില കൂടിയ Tiles/granite slabs, മറ്റു materials ,പണിക്കൂലി എന്നിവ നൽകി ഭംഗിയായി ചെയ്യുന്ന Flooring ൽ ഭാവിയിൽ വിള്ളൽ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല...
https://koloapp.in/discussions/1628956594
എനിക്കും ഇതേ സംശയം ഉണ്ടായിരുന്നു. ഞാൻ പിന്നീട് തറക്ക് മുകളിൽ കയറ്റേണ്ട എന്ന തീരുമാനം എടുത്തു. ഒരു ചെറിയ portion ഒഴിച്ച് ബാക്കി എല്ലാ സ്ഥലത്തും പുറത്തു നിന്നും തന്നെ fill ചെയ്യാൻ സാധിച്ചു. ബാക്കി ഭാഗം ഒരാളെ നിർത്തി fill ചെയ്തു. അതുതന്നെ യാണ് എപ്പോഴും നല്ലത്.
ചെറുതായാലും വലുതായാലും തറയിൽ കയറ്റാതിരിക്കുന്നതാണ് നല്ലത്. വലിയ ജെ സി ബി / ഹിറ്റാച്ചി/ടാറ്റ മണ്ണ് മാന്തി കൊണ്ട് തറക്ക് പുറത്ത് നിന്നും മണ്ണ് നിറക്കാം. ഇവകൊണ്ട് നിറക്കാൻ പറ്റാത്ത സ്ഥലത്തേക്ക് ജോലിക്കാരെ വെച്ച് ചെയ്യിക്കാം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
അടിത്തറയിൽ മണ്ണു നിറക്കുമ്പോൾ (മലബാർ ഭാഷയിൽ തറകലക്കൽ) Mechanical excavater വില്ലനാകുന്നില്ലേ.??. ഒരു സുഹൃത്തിൻ്റെ വീടുപണിയിൽ സംഭവിച്ച പാളിച്ച ഒരു FB group ലൂടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിനു് തൃപ്തികരമായ ഒരു പരിഹാരമാർഗ്ഗവും നിർദ്ദേശിക്കുവാൻ കഴിഞ്ഞു . 50 HP ക്കു മേൽ ശക്തിയുള്ളതും, ടൺ കണക്കിന് ഭാരവുമുള്ള Chain wheel ൽ move ചെയ്തു കൊണ്ട് Basement നു മേൽ തലങ്ങും വിലങ്ങും പണി ചെയ്യിക്കുമ്പോൾ ഈ രീതി നമ്മുടെ നാട്ടിൽ കെട്ടിട നിർമ്മാണത്തിൽ Plinth filling നുള്ള Specification ൽ ഉൾപ്പെടുത്തിയോ എന്നും സംശയിച്ചു പോയി. Site development ന് ഇതുപയോഗിക്കുന്നതു പോലെ Plinth filling ന് തറക്കു മുകളിൽ കയറ്റാതെ തറയുടെ മധ്യഭാഗത്ത് Bucket എത്തുന്ന രീതിയിൽ തറക്കുചുറ്റും നിന്നു് 8 "കനത്തിൽ കൂടാതെയുള്ള layerകളായി വെള്ളം Jet ചെയ്ത് filling Proper ആയി ചെയ്യാവുന്നതല്ലേ..?. നിർദ്ദേശിച്ചിട്ടുള്ള Specification അനുസരിച്ചു തന്നെ ഒന്നോ രണ്ടോ ദിവസം എടുത്ത് Excavator തറക്കു മുകളിൽ കയറ്റാതെ തന്നെ തറ നിറക്കൽ പ്രക്രിയ നടത്തിയാൽ ഇതുപോലെയുള്ള പാളിച്ചകൾ വഴി ഉണ്ടാകുന്ന Tension നും ഒഴിവാക്കാം.Proper consolidation ആകാതെ തറകുള്ളിൽ നിറച്ച മണ്ണിരുന്നാൽ വില കൂടിയ Tiles/granite slabs, മറ്റു materials ,പണിക്കൂലി എന്നിവ നൽകി ഭംഗിയായി ചെയ്യുന്ന Flooring ൽ ഭാവിയിൽ വിള്ളൽ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല... https://koloapp.in/discussions/1628956594
sarin b p
Photographer | Kannur
എനിക്കും ഇതേ സംശയം ഉണ്ടായിരുന്നു. ഞാൻ പിന്നീട് തറക്ക് മുകളിൽ കയറ്റേണ്ട എന്ന തീരുമാനം എടുത്തു. ഒരു ചെറിയ portion ഒഴിച്ച് ബാക്കി എല്ലാ സ്ഥലത്തും പുറത്തു നിന്നും തന്നെ fill ചെയ്യാൻ സാധിച്ചു. ബാക്കി ഭാഗം ഒരാളെ നിർത്തി fill ചെയ്തു. അതുതന്നെ യാണ് എപ്പോഴും നല്ലത്.
dk Laterite cladding
Flooring | Malappuram
ചെറിയ ഹിറ്റാച്ചി അല്ലേ കുഴപ്പമില്ല jcb ആണേലും കുഴപ്പമില്ല..
Anil DAS
Interior Designer | Palakkad
crack varam chance und tharakku chuttum ninnu machine upayogich thara kalakkuka. baki yulla area workers vechu cheyuka
Veerarakhavan C
Home Owner | Alappuzha
cheriya hittachi anenkil athra kuzhapamundakillarikam.... maximum akathu kayatathe purath ninn thanne fill cheyikan sremikuka....cheruth anenkilum beam nu scratches varum
ConstO Design
Architect | Malappuram
Handle with care. Foundation is major and very important part of our building. any damage or failure will affect the stability of whole structure
Komu Pattupara
Home Owner | Malappuram
ചെറുതായാലും വലുതായാലും തറയിൽ കയറ്റാതിരിക്കുന്നതാണ് നല്ലത്. വലിയ ജെ സി ബി / ഹിറ്റാച്ചി/ടാറ്റ മണ്ണ് മാന്തി കൊണ്ട് തറക്ക് പുറത്ത് നിന്നും മണ്ണ് നിറക്കാം. ഇവകൊണ്ട് നിറക്കാൻ പറ്റാത്ത സ്ഥലത്തേക്ക് ജോലിക്കാരെ വെച്ച് ചെയ്യിക്കാം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഹിറ്റാച്ചി കയറ്റി പൊട്ടിച്ച Belt.
Ajeesh k
Home Owner | Thrissur
cheriya hittachi anu 15 days ayitullu belt kazinjittu