Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ANOOP KC
Home Owner | Thrissur, Kerala
തറയിൽ ഇടാൻ നല്ല മണ്ണ് കിട്ടാനുണ്ടോ? irinjalakuda
2
1
Comments
JKJ constructions JKJ constructions
Contractor | Thrissur
👍🏼
More like this
nikhil nikku
Home Owner
തറയിൽ ഇടാൻ നല്ല മണ്ണ് കിട്ടാനുണ്ടോ? thrissur pavaratty
Gopalan Kiran
Home Owner
ചാന്ത് ഇട്ട തറയിൽ പുതുതായി ടൈൽ ഇടാൻ അത് പൊളിച്ചു കളയണോ അതോ അതിന്റെ മുകളിൽ ഇടാൻ പറ്റുമോ? ?
Jibinjob Jayjay
Building Supplies
#Soil
Vibin Thomas
Home Owner
തറയിൽ നിന്നുള്ള പനിപ്പ് ഒഴിവാക്കാൻ ആയിട്ട് pcc ചെയ്യുന്നതിന് മുന്നേ ഇടാൻ പറ്റിയ വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?.
Manaf Hussain
Home Owner
തറയിൽ മണ്ണ് ഇടുമ്പോൾ കല്ലുകൾ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ചെങ്കൽ കരിങ്കൽ എന്നിവ മണ്ണിനോട് ഒപ്പം കുറച്ഛ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?.
ANOOP KC
Home Owner
നല്ല വെട്ട് കല്ല് കിട്ടാനുണ്ടോ? Irinjalakuda എത്താൻ എത്ര ആവും?
fasil fasil
Home Owner
മലപ്പുറത്ത് നല്ല ചെങ്കല്ല് വിലക്കുറവിൽ കിട്ടാനുണ്ടോ
Gopalan Kiran
Home Owner
കിണർ കഴിച്ചപ്പോൾ കിട്ടിയ മണ്ണ് വീടിന്റെ തറയിൽ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ? .
Arjun Gopi
Contractor
തൃശൂർ തളിക്കുളം ഭാഗത്തേക്കു നല്ല വെട്ടുകല്ല് കിട്ടാനുണ്ടോ
Vijaya menon
Home Owner
കാർ പോർച്ചിൽ ഇടാൻ നല്ല ടൈൽ ഏതാണ് വാങ്ങേണ്ടത് ?
Anees C
Home Owner
തറയിൽ മണ്ണ് നിറക്കാൻ ഏത് തരം മണ്ണ് ആണ് ഉപയോഗിക്കേണ്ടത്?(ക്വാറി waste,പറമ്പിലെ മണ്ണ്,ചെങ്കല്ല് ക്വാറിയിലെ മണ്ണ് etc...)കൂടാതെ വെള്ളം അടിച്ച് മണ്ണ് തറയിൽ തായ്തേണ്ടത് ഉണ്ടോ?
jithin venugopal
Home Owner
മലപ്പുറം മഞ്ചേരി ഭാഗത്തു നല്ല വെട്ടുകല്ല് കിട്ടാനുണ്ടോ?
DHANESH K S
Home Owner
തൃശൂരിൽ നല്ല വില്ലയോ സ്ഥലമോ കിട്ടാനുണ്ടോ.. റെയ്ൽവേ സ്റ്റേഷൻ ഒരു നാല് കിലോമീറ്റർ ചുള്ളലവിൽ
അഖിൽ വിജയ്
Home Owner
തറയിൽ ഫിൽ ചെയ്യാൻ മണ്ണ് ആവശ്യം ഉണ്ട്. location OLLUR, Thrissur. ഉള്ളവർ റേറ്റ് & ഡീറ്റെയിൽസ് പറയാമോ? 🙏
MRTS Mpn
Service Provider
1600sqfeet വീടിനു ഇടാൻ പറ്റിയ tiles ഏതാ നല്ലത് , കാണാൻ നല്ല ഡിസൈൻ പറയാമോ
Ajeesh k
Home Owner
തറയിൽ മണ്ണ് നിറക്കുന്നതിനായി Hittachi തറയിൽ കയറ്റി െചയ്യുന്നത് തറക്ക് എന്തെങ്കിലും കേട് ഉണ്ടാക്കുമോ
premji manayil
Home Owner
തറ fill cheyyan ulla മണ്ണ് കിട്ടാനുണ്ടോ സ്ഥലം ഗുരുവായൂർ
Shifad MP
Home Owner
തറയിൽ മണ്ണ് ഫില്ലു ചെയ്യുമ്പോൾ Hittachi തറയുടെ മുകളിൽ കയറി മണ്ണ് ഫില്ലു ചെയ്യുന്നത്, തറക്ക് വല്ല കെടുപാടുകൾ വരാൻ സാധ്യത ഉണ്ടോ? (തറയുടെ മുകളിൽ concrete belt ചെയ്തിട്ടുണ്ട് )
Sasidharan Nandavanam
Home Owner
മലപ്പുറം ഭാഗത്ത് നല്ല വെട്ടുകല്ല് കിട്ടാനുണ്ടോ? ഉണ്ടെങ്കിൽ Ph.No. തരൂ
Abdul Rasheed
Home Owner
തറ കെട്ടി ബെൽറ്റ് വാർത്തു തറ ഫിൽ ചെയ്യാൻ നല്ല മെറ്റിരിയൽ ഏതാണ് ? മണ്ണ് മറ്റെന്തെങ്കിലും
Join the Community to
start finding Ideas &
Professionals
JKJ constructions JKJ constructions
Contractor | Thrissur
👍🏼