hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

ചെറിയ വീടുകൾക്ക് ബെൽറ്റ് ചെയ്യണമോ?.
likes
0
comments
8

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വീടു നിർമ്മാണ രീതിയിൽ Belt ൻ്റെ ആവശ്യകത വലിപ്പചെറുപ്പമെന്നോ ഉറപ്പുള്ള മണ്ണോ എന്ന പരിഗണനയിൽ അല്ല. Load bearing masonry foundation ,masonry wall എന്നിവയുടെ Structural integrity ഉറപ്പാക്കുകയാണ് Plinth level ലും, Lintel levelലും ഒക്കെ കൊടുക്കുന്ന Belt ക ളുടെ ദൗത്യം. കൊടുക്കാതെയും പണിയുന്നുണ്ടെങ്കിലും ചെറിയ ഭൂചലനങ്ങൾ മൂലമുണ്ടാകുന്ന വിള്ളലുകൾ, ഭൂമിയിൽ നിന്നുള്ള ഈർപ്പത്തെ തടയുന്ന barrier (DPC) ഒക്കെയായി Plinth band (belt) ഉപകരിക്കും..

shameer sha
shameer sha

Contractor | Thrissur

ചെറിയ വീട്.. വലിയ വീട് എന്നതല്ല കാര്യം.. സ്ഥലത്തിന് ഉറപ്പ് കുറവ് ഉണ്ടെങ്കിൽ കൊടുക്കണം

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

soil strength illatha sthalath . Foundation irrikan chance ind. athukond Belt kodukanth aavum nllath .!!!!

Afsar  Abu
Afsar Abu

Civil Engineer | Kollam

ys

Jaya Krishnan p
Jaya Krishnan p

Contractor | Malappuram

സ്ഥലത്തിന് അനുസരിച്ചുവേണമെങ്കിൽ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വേണം

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

yes

Structure Lab
Structure Lab

Civil Engineer | Kozhikode

ചെയ്യുന്നതാണ് നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store