hamburger
Meera K

Meera K

Home Owner | Ernakulam, Kerala

ക്രാക്കുകൾ ഒഴിവാക്കുവാൻ കോൺക്രീറ്റിന് മുന്നേ എന്തെങ്കിലും ചെയ്യണമോ ?
likes
1
comments
7

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Concrete ന് മുന്നേ ചെയ്യണ്ടത് തട്ട് നല്ലവണ്ണം ലവൽ ആയിരിയ്ക്കണം , അടിയിൽ കൊടുത്തിരിയ്ക്കുന്ന മുട്ടുകൾ ഒരുകാരണവശാലും movements ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തുക , തട്ടിൽ ലീക്ക് ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുക. Concrete എപ്പോഴും controlled mix ആയിരിയ്ക്കണം . watercement ratio ഒക്കെ കൃത്യമായി പാലിയ്ക്കണം . കോൺക്രീറ്റിൽ ചേർക്കേണ്ടതായ admixtures ഉണ്ട് അവ ചേർക്കാം . Curing വേണ്ടവണ്ണം ശ്രദ്ധിച്ചാൽ crack ഒരു പരിധിവരെ ഒഴിവാക്കാം . 53 grade cement ആണ് ഉപയോഗിയ്ക്കുന്നതെങ്കിൽ നല്ല ചൂട് ഉള്ള സമയത്ത് കോൺക്രീറ്റ് ഒഴിവാക്കുക ( above 30‌ degree ) അങ്ങനെ ഒഴിവാക്കാൻ സാധിയ്ക്കുന്നില്ലങ്കിൽ Surface dry ആകാതെ വെള്ളം sprinkle ചെയ്ത് കൊടുക്കുക. concrete, അടുത്ത ദിവസം മുതൽ Proper ആയി. cure ചെയ്യുക.

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ഭിത്തിയിൽ വരാറുള്ള ക്രാക്ക് ആണോ കോൺക്രീറ്റ് ന് വരാറുള്ള ക്രാക്ക് ആണോ

Rifan construction Rc
Rifan construction Rc

Civil Engineer | Thiruvananthapuram

Use a low water-to-cement ratio Be active in deciding where control joints will be placed. Properly cure the concrete. Proper vibration should be done while placing concrete

Jikish Joyson
Jikish Joyson

Civil Engineer | Kollam

after covering polythene spray water above at frequent intervals, to avoid cracking,,,otherwise use ponding technique to retain moisture.......

Jikish Joyson
Jikish Joyson

Civil Engineer | Kollam

use polythene sheet above concrete (damp proofing), timing of concrete early morning.....

Jikish Joyson
Jikish Joyson

Civil Engineer | Kollam

proper use of vibrator during concrete to ensure filling of concrete , use vibrator to avoid honey combing and Crack.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store