താങ്കൾ ചരൽഎന്ന് ഉദ്ദേശിച്ചത് River Sand അരിപ്പയിലൂടെ അരിച്ചെടുക്കുമ്പോൾ കിട്ടുന്ന waste ആയ ചെറിയ ഉരുണ്ട ആകൃതിയിലുള്ള താണെങ്കിൽ ഒരു കാരണ വശാലും വീടിന്റെ കോൺക്രീറ്റിന് ഉപയോഗിക്കരുത്. കോൺക്രീറ്റീറ്റിന് ബലം നൽകുന്നത് സിമൻറ് മാത്രമല്ല, കൂടെ ചേർക്കുന്ന മെറ്റലിന്റെയും മണലിന്റേയും Cubic ആകൃതിക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന കാര്യം കൂടെ അറിഞ്ഞിരിക്കുക.
please go through the "link", to find the discussions related to *M Sand*.
https://koloapp.in/discussions/1628782001
https://koloapp.in/discussions/1628753915
https://koloapp.in/discussions/1628745031
Suresh TS
Civil Engineer | Thiruvananthapuram
താങ്കൾ ചരൽഎന്ന് ഉദ്ദേശിച്ചത് River Sand അരിപ്പയിലൂടെ അരിച്ചെടുക്കുമ്പോൾ കിട്ടുന്ന waste ആയ ചെറിയ ഉരുണ്ട ആകൃതിയിലുള്ള താണെങ്കിൽ ഒരു കാരണ വശാലും വീടിന്റെ കോൺക്രീറ്റിന് ഉപയോഗിക്കരുത്. കോൺക്രീറ്റീറ്റിന് ബലം നൽകുന്നത് സിമൻറ് മാത്രമല്ല, കൂടെ ചേർക്കുന്ന മെറ്റലിന്റെയും മണലിന്റേയും Cubic ആകൃതിക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന കാര്യം കൂടെ അറിഞ്ഞിരിക്കുക.
Kolo Advisory
Service Provider | Ernakulam
please go through the "link", to find the discussions related to *M Sand*. https://koloapp.in/discussions/1628782001 https://koloapp.in/discussions/1628753915 https://koloapp.in/discussions/1628745031