ഒരു ശാസ്ത്രീയതയുമില്ല . msand എന്നാൽ manufactured sand എന്നേ ഉള്ളു . വെള്ളത്തിൽ കിടക്കുന്ന മണലിൽ impurities ( silt ) ഉണ്ടാകും . എന്നാൽ പാറ crush ചെയ്ത് correct size ൽ എടുക്കുന്നതിൽ ആ Waste ഉണ്ടാകില്ല . പക്ഷേ, trusted ആയ ഇടത്ത് നിന്നും Sieving / screening ചെയ്ത് correct quartz size ൽ നൽകുന്ന agenecy ൽ നിന്ന് വാങ്ങണം എന്ന് മാത്രം . P sand എന്നാൽ Plastering Sand എന്ന് ആണ് . അതും MSand തന്നെ ആണ് finer ആയിരിയ്ക്കും ( തരി കുറവ് ) എന്ന് മാത്രം.
Structure Lab
Civil Engineer | Kozhikode
Msand ആണ് നല്ലത്. Size Gradation correct ആവണമെന്ന് മാത്രം.
Perumal Jawahar
Contractor | Thiruvananthapuram
M sand and p sand anu better munpullavar cheythu seelichathu kondannu ellarum River sand parayunnathu
Vijayankumar Vijayan
Carpenter | Idukki
river sand
Roy Kurian
Civil Engineer | Thiruvananthapuram