hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

M-sand ഉം p-sand ഉം ഒന്നാണോ ?
likes
4
comments
5

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

M Sand ന് Manufactured Sand എന്നാണ് full form, കേരളത്തിൽ ആദ്യമായി പാറ പൊടിച്ചു മണലുണ്ടാക്കിയ Poabson ൻ്റെ Crushed stone sand ൻ്റെ trade name ആണ് Poabs M Sand.കോൺക്രീറ്റിനും, Masonry work നും,plastering നും അവർ Supply ചെയ്തിരുന്ന തെല്ലാം M' Sand എന്നാണു് അറിയപ്പെട്ടിരുന്നത്. ഓരോ item work നും പ്രത്യേകം order ചെയ്യേണ്ടിയിരുന്നു.. ധാരാളം നിർമ്മാതാക്കൾ ഈ രംഗത്തു വന്നതോടെ മറ്റുള്ളവർ കോൺക്രീറ്റിനുള്ളത് M' Sand എന്നും Plastering നുള്ളത് P Sand എന്നും പറയാൻ തുടങ്ങി എന്നു മാത്രം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

coarse sand ആണ് ഇപ്പോൾ M sand എന്നറിയപ്പെടുന്നത് , P sand എന്നാൽ fine sand ആണ് plastering ന് ഉപയോഗിക്കുന്നു. എന്തായാലും നമ്മുടെ ഉപയോഗം അനുസരിച്ച് ഏത് തരം/ size മണൽ വേണം എന്ന് നാം തീരുമാനിയ്ക്കുക.

niranjana ram
niranjana ram

Civil Engineer | Kottayam

m Sand concreting cheyanum p sand plastering ane use cheyunathe

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Kannan S ampady
Kannan S ampady

Civil Engineer | Kollam

The size of M sand ranges from o to 4.75mm and the size of P sand ranges from 0 to 2.36mm. plaster cheyan ulla sand anu Psand (mainly )

More like this

Order ചെയ്തു സംഭരിച്ച മണൽ ടite ൽ ഇറക്കിയപ്പോൾ ചെളിമയം പരിധിയിൽ കൂടുതൽ ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് സംശയം ചോദിച്ചു കൊണ്ട് FB groupൽ share ചെയ്ത Photo post ആണ് Kolo App ൽ കൂടി ഇതെഴുതുവാൻ കാരണം. നിർമ്മാണ സാമഗ്രികളിൽ ഏറ്റവും കൂടുതൽ മായം കലർത്തുന്നതും മണലിൽ തന്നെയാണ്. ഗുണനിലവാരമുള്ള Mix ൽ കോൺക്രീറ്റിനും, കട്ട കെട്ടുന്നതിനുള്ള ചാന്തിനും (mortar) നും IS Code ൽ നിഷ്കർഷിക്കുന്ന % range ൽ തന്നെ തരികൾ (Coarse particles ) അടങ്ങിയ (Coarse Sand) തന്നെയാകണം. തേപ്പിന് തരിമണലിനൊപ്പം Fine particle % ൻ്റെ അനുപാതത്തിൽ IS Code ന് അനുസൃതമായ വ്യത്യാസവും ഉണ്ടായിരിക്കണം. Site കളിൽ എത്തുന്ന M, Sand ഉം പുഴമണലും(Both M Sand & River sand)ഒരു ഗ്ലാസ്സ് അളവു ജാർ(Transparent Cylendrical measuring Jar ) ഉപയോഗിച്ച് ചെളിമയം( Silt content) 6% മുതൽ 8% വരെയേ ഉള്ളൂ എന്നു് ഉറപ്പാക്കിയിട്ട് ഉപയോഗിക്കാം. മണലിൽ കോൺക്രീറ്റിനും മറ്റാവശ്യങ്ങൾക്കും ആവശ്യം അടങ്ങിയിരിക്കേണ്ടതും ഇറക്കിയ മണലിൽ അടങ്ങിയ തരികളുടെ അനുപാതം അറിയാനും 7 nos Size കളിലുള്ള അരിപ്പകൾ(Sieves) ആവശ്യമാണ്.  അടുത്തുള്ള Engg / poly tech:College കളുടെ Lab കളിൽ IS Sieves ലഭ്യമാണു്. സ്വന്തമായി  വാങ്ങിയാലും ഗുണനിലവാരമുറപ്പാക്കിയുള്ള നിർമ്മാണത്തിനു ശേഷം പിന്നീടു വീടു പണിയുന്നവർക്കൊക്കെ വാടകക്കോ,വിൽക്കുകയോ ചെയ്യാവുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store