hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

External plastering ചെയ്യുമ്പോൾ 1 bag സിമൻ്റിന് എത്ര കൊട്ട p Sand എടുക്കണം ?
likes
0
comments
2

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കോട്ട മാനദണ്ടം അല്ല.. വോളിയം ആണ് സൈറ്റിൽ നോക്കുന്നത്. 1.25 അടി പെട്ടി ഉണ്ടാക്കൂ. ഒരു ചക്കിനു നാലു പെട്ടി p sand

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

1:4 ആണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store