ഹായ്,
Out side wall പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ എത്ര thickness ൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്? സിമന്റ് + P sand Ratio?
എന്തെങ്കിലും വാട്ടർ പ്രൂഫ്റിംഗ്
പ്ലാസ്റ്ററിങ് കൂട്ടിൽ മിക്സ് ചെയ്യണോ? ഏതു കമ്പനി പ്രോഡക്റ്റ് ആണ് യൂസ് ചെയ്യേണ്ടത്?
1:4 എന്ന അനുപാതത്തിൽ 12mm കനത്തിൽ ചെയ്യുക. എക്സ്റ്റീരിയർ പ്ലാസ്റ്റിക് എമൽഷൻ ആണെങ്കിൽ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ചേർക്കണമെന്നില്ല. ഉപയോഗിച്ചാലും കുഴപ്പമില്ല.
Thickness:
ഒറ്റപാളി പ്ലാസ്റ്ററിംഗ്: 12mm - 15mm( usually done in kerala)
ഇരട്ടപാളി പ്ലാസ്റ്ററിംഗ്:(for ultra premium house construction)
First Coat (Base Coat): 10mm - 12mm
Second Coat (Finishing Coat): 6mm - 8mm
Cement-Sand Ratio:
സാധാരണ ഉപയോഗം: 1:4 (1 ഭാഗം സിമന്റ്, 4 ഭാഗം പി-സാൻഡ്)
ഉയർന്ന ജലപ്രതിരോധം ആവശ്യമായ സ്ഥലങ്ങൾ: 1:3
കൂടുതൽ ദൃഢതക്കായി, നല്ല ഗുണമേന്മയുള്ള പി-സാൻഡ് ഉപയോഗിക്കുകയും, കുറഞ്ഞത് 7 ദിവസം ക്യൂറിംഗ് നടത്തുകയും ചെയ്യേണ്ടതാണ്.
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
1:4 എന്ന അനുപാതത്തിൽ 12mm കനത്തിൽ ചെയ്യുക. എക്സ്റ്റീരിയർ പ്ലാസ്റ്റിക് എമൽഷൻ ആണെങ്കിൽ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ചേർക്കണമെന്നില്ല. ഉപയോഗിച്ചാലും കുഴപ്പമില്ല.
Lakshya Builders
Contractor | Thiruvananthapuram
15mm, 1:4.
Roy Kurian
Civil Engineer | Thiruvananthapuram
usually 12 mm, mix 1:4
Suresh TS
Civil Engineer | Thiruvananthapuram
1:4 and 12mm thickness
Subin Son
Contractor | Kollam
LW+ എന്ന liquid ആണ് കൂടുതലായും ഉപയോഗിക്കാറ് setting ഇന് വേണ്ടി
Er PRASANTH C PRASANNAN
Civil Engineer | Pathanamthitta
Thickness: ഒറ്റപാളി പ്ലാസ്റ്ററിംഗ്: 12mm - 15mm( usually done in kerala) ഇരട്ടപാളി പ്ലാസ്റ്ററിംഗ്:(for ultra premium house construction) First Coat (Base Coat): 10mm - 12mm Second Coat (Finishing Coat): 6mm - 8mm Cement-Sand Ratio: സാധാരണ ഉപയോഗം: 1:4 (1 ഭാഗം സിമന്റ്, 4 ഭാഗം പി-സാൻഡ്) ഉയർന്ന ജലപ്രതിരോധം ആവശ്യമായ സ്ഥലങ്ങൾ: 1:3 കൂടുതൽ ദൃഢതക്കായി, നല്ല ഗുണമേന്മയുള്ള പി-സാൻഡ് ഉപയോഗിക്കുകയും, കുറഞ്ഞത് 7 ദിവസം ക്യൂറിംഗ് നടത്തുകയും ചെയ്യേണ്ടതാണ്.
Arun A
Contractor | Kollam
12mm thickness, 1: 4 mixing ratio