രണ്ടും M Sand തന്നെ. ഇന്ത്യയിൽ ആദ്യമായി MSand ഉണ്ടാക്കി വിപണിയിൽ ഇറക്കിയ കമ്പനി concrete നും, Masonry work നും Pla stering നും പ്രത്യേകം പ്രത്യേകം M Sand ലഭ്യമാക്കിയിരുന്നു. 'Manufactured sand" ന് M Sand എന്ന പേരിൽ അറിയപ്പെടുമ്പോൾ സാധാരണക്കാർക്ക് തിരിച്ചറിയാൻ Plastering നു മാത്രമായി ഉപയോഗിക്കാൻ കോൺക്രീറ്റിനുപയോഗിക്കുന്ന Size കളിൽ ഉള്ള തരികളേകാൾ ചെറിയSize തരികൾ (% range)കുറഞ്ഞ P' Sand (Plastering sand) എന്ന പേരിൽ Site ൽ എത്തിക്കുന്നു. രണ്ടും തത്വത്തിൽ Manufactured /crushed Stone Sand തന്നെ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Sajeev Raj
Contractor | Hyderabad
M sand for wall construction, P sand for plastering
Shan Tirur
Civil Engineer | Malappuram
രണ്ടും തരിയിൽ വരുന്ന വ്യത്യാസം ആണ്. quality ഒന്നും വ്യത്യാസം ഇല്ല