hamburger
Rakhesh R

Rakhesh R

Home Owner | Thiruvananthapuram, Kerala

കോൺക്രീറ്റ് മിക്സിംഗിൽ 4 പാർട്ട് sand aggregate ആയി 3 part M sand ഉം 1 part പാറപ്പൊടിയും ചേർത്താൽ കുഴപ്പമുണ്ടോ ?
likes
1
comments
13

Comments

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

pls .never mix m sand with dust...it ma causes many problems about durability ...

Er Mohammed Sajin  Salim
Er Mohammed Sajin Salim

Civil Engineer | Thiruvananthapuram

i think it is better to use msand and aggregate only.Rock powder is kind of little weak so it can be used along with msand while brick work only

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

For structural concrete quarry dust is not good . If you need more advice

RAJESH R
RAJESH R

Architect | Thiruvananthapuram

3 part msand + 1 part പാറപ്പൊടി ചേർത്താൽ fine aggregate mix kittum. കോൺക്രീറ്റ് നന്നായിരിക്കും. noproblem

Rajesh  9249390397
Rajesh 9249390397

Contractor | Ernakulam

പറ പൊടി ചേർത്ത് വാർത്താ ൽ ഫിനിഷ് ഉണ്ടാക്കൂ o ബ ലം കുറയും ലീക്ക് വരൂo

Shan Tirur
Shan Tirur

Civil Engineer | Malappuram

Yes full pblm aan

Rakhesh R
Rakhesh R

Home Owner | Thiruvananthapuram

https://www.hindawi.com/journals/ace/2016/1742769/

Rajesh  9249390397
Rajesh 9249390397

Contractor | Ernakulam

ഈർ പ്പം വന്നാൽ കബി തുരുമ്പു വന്ന് കോൺ ക്രീറ്റ് വില്ലൽ വരൂo

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

call me - 994- 63 - 643-68

Rakhesh R
Rakhesh R

Home Owner | Thiruvananthapuram

Rcc footing നായി M15 mixing പ്രകാരം 1:2:4 അനുപാതത്തിൽ 1 ബാഗ് സിമന്റ് : 1.5 M sand +.5 പാറപ്പൊടി ( total 2): 4 metal - ഇപ്രകാരമായാൽ കുഴപ്പമുണ്ടോ എന്നാണ് ഉദ്ദേശിച്ചത്. അതായത് fine aggregate ആയി M sand ന്റെ കൂടെ കുറച്ച് പാറപ്പൊടി mix ചെയ്താൽ നന്നായിരിക്കുമെന്ന് അറിഞ്ഞു. അത് ശരിയാണോ എന്ന് അറിയാനാണ്.

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
Kolo family യിൽ സ്ഥിരമായി വരുന്ന ഒരു സംശയ Post ആണ് M' Sand ൻ്റെ Quality സാധാരണക്കാരന് എങ്ങനെ മനസ്സിലാക്കാം എന്ന് ?.. വീടു നിർമ്മാണത്തിന് site കളിൽ എത്തിക്കുന്നതെല്ലാം ഗുണനിലവാരമുള്ള M'Sand ആകണമെന്നില്ല.
പുഴ മണലായാലും ,M'Sand (Crushed stone sand)അയാലും, ഉപയോഗിക്കേണ്ട Metal (graded stone aggregate) ആയാലും Test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കിയിട്ടേ കോൺക്രീറ്റിന് ഉപയോഗിക്കാവൂ. Grade അനുസരിച്ച് Concrete ന് strength കിട്ടണമെങ്കിൽ cement മാത്രം കുറെ കൂടുതൽ ഇട്ടാൽ മതിയാവില്ല. പരുപരുപ്പു തരികളുള്ള മണലും(coarse
sand) ഗ്രേഡഡ് മെറ്റലും( 20mm മുതൽ താഴോട്ടുള്ള 10mm, 4.75mm Size കളിൽ ഉള്ള Graded Stone aggregate ഉം RCC/concrete നുമുള്ള Specification conform ചെയ്യുന്നവയാകണം ) ഒരു reputed നിർമ്മാതാക്കളുടെ1500 gm M 'sand ൻ്റെ Sample Designmixനു വേണ്ടി Sieve test ചെയ്തപ്പോൾ കിട്ടിയ resultഉം ചുവടെ ചേർക്കുന്നു. ഇതുപയോഗിച്ചു ചെയ്ത M 20 mix കോൺക്രീറ്റ് ക്യൂബ് സാമ്പിൾ 28 days കഴിഞ്ഞ് ടെസ്റ്റു ചെയ്തപ്പോൾ 44 N/ sq.mm Comp.Strength ൽ എത്തിയതായും result ൽ പറയുന്നു. കരാറിൽ വ്യവസ്ഥ വെച്ചു കൊണ്ട് അത്യാവശ്യം 
T& P( Tools and plants) ഉള്ള കരാറുകാരെ പണിയേൽപ്പിച്ചാൽ ഗുണനിലവാരമുള്ള കോൺക്രീറ്റുപയോഗിച്ച് വീടുപണിയാം. മണലിൻ്റെയും മെറ്റലിൻ്റെയും ഗുണനിലവാരം site ൽ തന്നെ ചെയ്യാവുന്ന Simple Test കളിലൂടെ എങ്ങനെ ഉറപ്പാക്കാം. Test കളെ കുറിച്ച് വിശദമായി എഴുതിയാൽ Post നീണ്ടുപോകുമെന്നുള്ളതു കൊണ്ട് Youtube ൽ ലഭ്യമായTest Demos ൻ്റെ Screen shot കൾ കൂടി Photo / comments ആയി Post ചെയ്യാം.
Kolo family യിൽ സ്ഥിരമായി വരുന്ന ഒരു സംശയ Post ആണ് M' Sand ൻ്റെ Quality സാധാരണക്കാരന് എങ്ങനെ മനസ്സിലാക്കാം എന്ന് ?.. വീടു നിർമ്മാണത്തിന് site കളിൽ എത്തിക്കുന്നതെല്ലാം ഗുണനിലവാരമുള്ള M'Sand ആകണമെന്നില്ല. പുഴ മണലായാലും ,M'Sand (Crushed stone sand)അയാലും, ഉപയോഗിക്കേണ്ട Metal (graded stone aggregate) ആയാലും Test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കിയിട്ടേ കോൺക്രീറ്റിന് ഉപയോഗിക്കാവൂ. Grade അനുസരിച്ച് Concrete ന് strength കിട്ടണമെങ്കിൽ cement മാത്രം കുറെ കൂടുതൽ ഇട്ടാൽ മതിയാവില്ല. പരുപരുപ്പു തരികളുള്ള മണലും(coarse sand) ഗ്രേഡഡ് മെറ്റലും( 20mm മുതൽ താഴോട്ടുള്ള 10mm, 4.75mm Size കളിൽ ഉള്ള Graded Stone aggregate ഉം RCC/concrete നുമുള്ള Specification conform ചെയ്യുന്നവയാകണം ) ഒരു reputed നിർമ്മാതാക്കളുടെ1500 gm M 'sand ൻ്റെ Sample Designmixനു വേണ്ടി Sieve test ചെയ്തപ്പോൾ കിട്ടിയ resultഉം ചുവടെ ചേർക്കുന്നു. ഇതുപയോഗിച്ചു ചെയ്ത M 20 mix കോൺക്രീറ്റ് ക്യൂബ് സാമ്പിൾ 28 days കഴിഞ്ഞ് ടെസ്റ്റു ചെയ്തപ്പോൾ 44 N/ sq.mm Comp.Strength ൽ എത്തിയതായും result ൽ പറയുന്നു. കരാറിൽ വ്യവസ്ഥ വെച്ചു കൊണ്ട് അത്യാവശ്യം T& P( Tools and plants) ഉള്ള കരാറുകാരെ പണിയേൽപ്പിച്ചാൽ ഗുണനിലവാരമുള്ള കോൺക്രീറ്റുപയോഗിച്ച് വീടുപണിയാം. മണലിൻ്റെയും മെറ്റലിൻ്റെയും ഗുണനിലവാരം site ൽ തന്നെ ചെയ്യാവുന്ന Simple Test കളിലൂടെ എങ്ങനെ ഉറപ്പാക്കാം. Test കളെ കുറിച്ച് വിശദമായി എഴുതിയാൽ Post നീണ്ടുപോകുമെന്നുള്ളതു കൊണ്ട് Youtube ൽ ലഭ്യമായTest Demos ൻ്റെ Screen shot കൾ കൂടി Photo / comments ആയി Post ചെയ്യാം.
N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
Order ചെയ്തു സംഭരിച്ച മണൽ ടite ൽ ഇറക്കിയപ്പോൾ ചെളിമയം പരിധിയിൽ കൂടുതൽ ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് സംശയം ചോദിച്ചു കൊണ്ട് FB groupൽ share ചെയ്ത Photo post ആണ് Kolo App ൽ കൂടി ഇതെഴുതുവാൻ കാരണം. നിർമ്മാണ സാമഗ്രികളിൽ ഏറ്റവും കൂടുതൽ മായം കലർത്തുന്നതും മണലിൽ തന്നെയാണ്. ഗുണനിലവാരമുള്ള Mix ൽ കോൺക്രീറ്റിനും, കട്ട കെട്ടുന്നതിനുള്ള ചാന്തിനും (mortar) നും IS Code ൽ നിഷ്കർഷിക്കുന്ന % range ൽ തന്നെ തരികൾ (Coarse particles ) അടങ്ങിയ (Coarse Sand) തന്നെയാകണം. തേപ്പിന് തരിമണലിനൊപ്പം Fine particle % ൻ്റെ അനുപാതത്തിൽ IS Code ന് അനുസൃതമായ വ്യത്യാസവും ഉണ്ടായിരിക്കണം. Site കളിൽ എത്തുന്ന M, Sand ഉം പുഴമണലും(Both M Sand & River sand)ഒരു ഗ്ലാസ്സ് അളവു ജാർ(Transparent Cylendrical measuring Jar ) ഉപയോഗിച്ച് ചെളിമയം( Silt content) 6% മുതൽ 8% വരെയേ ഉള്ളൂ എന്നു് ഉറപ്പാക്കിയിട്ട് ഉപയോഗിക്കാം. മണലിൽ കോൺക്രീറ്റിനും മറ്റാവശ്യങ്ങൾക്കും ആവശ്യം അടങ്ങിയിരിക്കേണ്ടതും ഇറക്കിയ മണലിൽ അടങ്ങിയ തരികളുടെ അനുപാതം അറിയാനും 7 nos Size കളിലുള്ള അരിപ്പകൾ(Sieves) ആവശ്യമാണ്.  അടുത്തുള്ള Engg / poly tech:College കളുടെ Lab കളിൽ IS Sieves ലഭ്യമാണു്. സ്വന്തമായി  വാങ്ങിയാലും ഗുണനിലവാരമുറപ്പാക്കിയുള്ള നിർമ്മാണത്തിനു ശേഷം പിന്നീടു വീടു പണിയുന്നവർക്കൊക്കെ വാടകക്കോ,വിൽക്കുകയോ ചെയ്യാവുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store