{{1629501927}}അങ്ങനെ ഒരു കോൺക്രീറ്റ് mix Civil work കൾക്കു വേണ്ടി ഒരു Specification ലും ഒരിടത്തും പറയുന്നില്ല. കരാറുകാർ ഇതു പോലെയുള്ള അനുപാതങ്ങൾ പറയുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. Column concrete ന് M 20 (1: 1.50: 3, & M 25 (1 :1: 2) എന്നിവയാണ്.
M 20 grade Mix ഉപയോഗിയ്ക്കുക 1: 1.5: 3 . ഇതിന് വേണ്ട അളവുകൾ, ഒരു ചാക്ക് സിമൻറിന് 2. 5 ക്യുബിക്കടി മണൽ - 3 അടി വരെ ആകാം , 3.75 - 4 ക്യുബിക്കടി മെറ്റൽ എന്നിങ്ങനെ ആണ് . കൃത്യമായി അളവുകൾ ലഭിയ്ക്കാൻ 1.25 / 1 കുബിക്കടി വരത്തക്കവണ്ണം ഒരു പെട്ടി കൂട്ടി മെറ്റീരിയൽസ് അളന്ന് തിട്ടപ്പെടുത്തി , മതിയായ ശുദ്ധജലം ( watercement ratio അനുസരിച്ച് ) ചേർത്ത് Mix തയ്യാറാക്കി ഉപയോഗിയ്ക്കുക.
ConstO Design
Architect | Malappuram
use M20
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629501927}}അങ്ങനെ ഒരു കോൺക്രീറ്റ് mix Civil work കൾക്കു വേണ്ടി ഒരു Specification ലും ഒരിടത്തും പറയുന്നില്ല. കരാറുകാർ ഇതു പോലെയുള്ള അനുപാതങ്ങൾ പറയുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. Column concrete ന് M 20 (1: 1.50: 3, & M 25 (1 :1: 2) എന്നിവയാണ്.
Roy Kurian
Civil Engineer | Thiruvananthapuram