hamburger
muhammed haris

muhammed haris

Home Owner | Kollam, Kerala

സിമന്റ് ന്റെ ഇന്റർലോക് കട്ട വെച് 2 നില കെട്ടുന്നത് കൊണ്ട് കുഴപ്പമുണ്ടോ? ഫില്ലർ ഇല്ലാതെ തന്നെ .. സ്‌ട്രോങ് ആണോ?
likes
1
comments
9

Comments


Ranjithbabu BABU.PANOOR
Ranjithbabu BABU.PANOOR

Contractor | Kannur

concrete pillar ന്റെ ഇടയിൽ ആണ് നല്ലത്....

Reji Nald
Reji Nald

Architect | Kottayam

no problem

Abhilash R
Abhilash R

Civil Engineer | Ernakulam

brick ന്റെ 3 sample എടുക്കുക. ഏതെങ്കിലും എന്ജിനീറിങ് colleage ഇൽ ചെന്നാൽ അവിടെ അതിന്റെ ലോഡ് താങ്ങുമോ എന്നുള്ള ടെസ്റ്റിംഗ് നടത്തി തരും. ആ result 4n/mm2 ആണെങ്കിൽ safe ആണ്.

muhammed haris
muhammed haris

Home Owner | Kollam

#abhilash .. ഒന്നു കൂടി വ്യെക്തമാക്കാമോ?

Abhilash R
Abhilash R

Civil Engineer | Ernakulam

കപ്രേഷൻ ടെസ്റ്റിംഗ് ഇൽ 4 ന് മുകളിൽ കിട്ടുന്നുണ്ടെങ്കിൽ ധൈര്യമായി ചെയ്യാം. ഞാൻ എന്റെ വീട് ഈ പറയുന്ന സിമന്റ് ഇ interlock brick വച്ചാണ് ചെയ്തത്

muhammed haris
muhammed haris

Home Owner | Kollam

#vinayak vijay.. ജനൽ തടി ഉപയോഗിക്കുന്നതാണോ അതോ സ്റ്റീൽ ഡോർ ആണോ, upvc doors aano ലാഭകരം

Sony Antony
Sony Antony

Service Provider | Kottayam

ഹോളോ ബ്രിക്ക് ആയാലും ഇന്റർലോക്ക് ആയാലും രണ്ടും സിമന്റ്‌ കൊണ്ട് തന്നെ നിർമ്മിക്കുന്നത് ആണ് പിന്നെ ഇന്റർലോക്ക് കുറച്ചു കൂടെ സ്ട്രോങ്ങ്‌ ആയിരിക്കും കാരണം അതിൽ കെമിക്കൽ കൂടെ ചേരുന്നുണ്ട്

Sony Antony
Sony Antony

Service Provider | Kottayam

ഇന്റർലോക്ക് കട്ട ഉപയോഗിച്ച് രണ്ടു നില പണിയുന്നത് കുഴപ്പമില്ല but ഫില്ലർ കെട്ടുന്നത് നന്നായിരിക്കും

COAX BUILDERS
COAX BUILDERS

Architect | Kollam

You can construction with cement interlock upto twofloors without structural support.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store