hamburger
Amal Amal

Amal Amal

Home Owner | Thiruvananthapuram, Kerala

രണ്ട് നില വീട് വെക്കുമ്പോൾ താഴത്തെ നില 8 ഇഞ്ച് concrete കട്ട വെച്ച് ചെയ്തിട്ട് മുകളിലത്തെ നില 6ഇഞ്ച് കട്ട വെച്ച് ചെയ്താൽ കുഴപ്പമുണ്ടോ?...അതോ രണ്ടും 8ഇഞ്ച് കട്ട ആക്കണോ?...
likes
2
comments
4

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

No problem, if the building Built with Coloms & Beams

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ടും 8 ഇഞ്ച് കൊണ്ട് തന്നെ ചെയ്യുക. RCC സ്ലാബുകൾ വാർക്കുമ്പോൾ , സ്ലാബിൻ്റെ ഭാരം താങ്ങണ്ടത് ഇരു വശത്തെയും ഭിത്തികളാണ് .ആയതിനാൽ ഭിത്തി ബലത്തെ പണിയുക തന്നെ വേണം .

Ramzy Thahir
Ramzy Thahir

Contractor | Kollam

രണ്ടും 8 ഇഞ്ച് ചെയ്യുന്നതാണ് നല്ലത്. 6 ഇഞ്ച് ചെയ്താൽ ചുവരിൽ പിന്നീട് വിള്ളൽ (പൊട്ടൽ ) ഉണ്ടാകും

Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ടും 8 inch തന്നെ വെച്ചോളൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store