hamburger
അരുൺ കുമാർ

അരുൺ കുമാർ

Home Owner | Alappuzha, Kerala

ഒറ്റ നിലയിൽ പണയുന്നതാണോ 2 നില ആണോ ബഡ്ജറ്റ് കുറക്കുവാൻ ചെയുന്നത് 3ബെഡ്‌റൂം ചെറിയ പ്ലറ്റിൽ കോസ്റ്റ് കുറച്ചു വെക്കാൻ
likes
6
comments
16

Comments

kerala home designs
kerala home designs

Civil Engineer | Palakkad

കുറഞ്ഞ നിരക്കിൽ പ്ലാനും 3D യും ലഭിക്കാൻ contact 9539418156

kerala home designs
kerala home designs

Civil Engineer | Palakkad

വീടിൻ്റെ പ്ലാൻ sqft/1 ന് ചെയ്തു് കൊടുക്കുന്നു Contact 9539418156

Justin George
Justin George

Painting Works | Ernakulam

2 floor

star construction
star construction

Mason | Thrissur

double story ആണ് നല്ലത്

Afsar  Abu
Afsar Abu

Civil Engineer | Kollam

plot area undenkil single floor aanu btr

jabir jabir
jabir jabir

Flooring | Malappuram

സ്ഥല സൗകര്യമുണ്ടെങ്കിൽസ്ഥലസൗകര്യം ഉണ്ടെങ്കിൽ ഗ്രൗണ്ട് ഫ്ലോറിൽ മൂന്ന് ബെഡ്റൂം ചെയ്യുന്നതായിരിക്കും നല്ലത് ബഡ്ജറ്റ് കുറവാവുക

NIJIL NELSON PULIKKOTTIL
NIJIL NELSON PULIKKOTTIL

Civil Engineer | Thrissur

Both are almost same...

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദഗ്ധരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU. Alappuzha Thingal Homes 95.399.96.272 999.553.4558

sarin b p
sarin b p

Photographer | Kannur

എൻ്റെ അനുഭവത്തിൽ ഒരു നിലയാണ് നല്ലതായി തോന്നിയത്. അത്യാവശ്യം ഭൂമിയും foundation ന് വലിയ രീതിയിൽ ചിലവ് വരാത്ത മണ്ണുള്ള സ്ഥലവും ആണെങ്കിൽ ' താഴെ നിലയിൽ തന്നെ utility space കൂടുതൽ കിട്ടുന്നതാണ് എനിക്ക് നല്ലതായി തോന്നിയത്. അതുകൊണ്ട് തന്നെ ഞാൻ ആ രീതിയിൽ ആണ് വീട് പണിയുന്നത്

Pratheesh kk
Pratheesh kk

Architect | Thrissur

cost കുറക്കാനാണെഗിൽ 1 floor ചെയുന്നതാണ് better, stair room, balcony, uperliving enniva ozhivakkam.

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
നഷ്ടപ്പെടുന്ന ജീവനു പകരം വെയ്കാൻ ഒന്നുമാകില്ല ... പിഞ്ചു ബാലൻ്റ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാം...സ്വന്തം വീട്ടിൽ താമസിക്കുന്നവരുടെ ജീവൻ വീടു തകർന്നു നഷ്ടപ്പെടുന്നത് വളരെ ദുഖകരവും ദൗർഭാഗ്യവുമായ വാർത്തകൾ തന്നെ. ഒരു പിഞ്ചു ബാലൻ്റെ ജീവൻ നഷ്ടപ്പെട്ടു എന്നാണ് വാർത്തയിൽ കേട്ടത്. സമാന രീതിയിലുള്ള അപകടങ്ങൾ തുടരുന്നു. FB Group കളിലും ഇവിടെയും,അംഗങ്ങൾ മുകളിൽ ഒരു നില കൂടി എടുക്കാൻ അഭിപ്രായം ചോദിക്കുമ്പോൾ  യാതൊരു മാനദണ്ഡവും നോക്കാതെ ഒരു കുഴപ്പവുമില്ല എല്ലാം ശരിയാക്കാം എന്നു കണ്ണടച്ചു നിർദ്ദേശിക്കുന്ന Civil Engineers ഇതുപോലെയുള്ള അത്യാഹിതങ്ങൾ ഉണ്ടാകാതിരിക്കാൻഇനിയെങ്കിലും ശ്രദ്ധിക്കണമെന്നേ പറയാനുള്ളൂ. ഒറ്റ നില അല്ലെങ്കിൽ ഭാവിയിൽ ഇരുനിലയാക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതുകൂടി പരിഗണിച്ചു കൊണ്ടാവണം ഒരു വീടിൻ്റെ Foundation തീരുമാനിക്കേണ്ടത് മണ്ണിൻ്റെ ഘടനയും, SBC ( Safe bearing Capacity )യും  ഉറപ്പാക്കി തന്നെയാകണം. പഴയ വീടിനു മേൽ ഒരു നില കൂടിപണിയാൻ വേണ്ടി സംശയം ചോദിക്കുമ്പോൾ GF Plan കൂടി Post ചെയ്താലും പണ്ടുകാലത്തു ചെയ്ത ഫൗണ്ടേഷൻ ഒരു നില കൂടികെട്ടി പൊക്കാൻ Capable ആണോ എന്നുകൂടി സ്ഥലം നേരിൽ കണ്ടു പരിശോധിച്ചുറപ്പാക്കിയ ശേഷമേ vetrtical extension ശുപാർശ ചെയ്യാവൂ. ഇതൊന്നും പരിശോധിക്കാതെ പണിയുന്നവർ ആ വീട്ടിൽ താമസിക്കാൻ പോകുന്നവർക്ക് Death trap ഒരുക്കുന്നു എന്നല്ലാതെ എന്തു പറയാം... Priority for safety എന്ന തത്വത്തിനു് മുൻഗണനകൊടുക്കാം കൊണ്ടുസമ്പന്നമായ  ഗ്രൂ തന്നെ കൂടുതൽ ചർച്ചകൾ നടക്കട്ടേ...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store