വീടിന്‍റെ തെക്ക് പടിഞ്ഞാറേ മൂല അഥവാ കന്നിമൂലയാണ് അലമാര വെക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം. വിഘ്നനാശകനായ ഗണേശ ഭഗവാന്‍റെ സ്ഥാനമായാണ് കന്നിമൂലയെകണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് അലമാര വെക്കുകയാണെങ്കില്‍ വീട്ടിലുണ്ടാകുന്ന അനാവശ്യ ചിലവുകളെ വിഘ്നേശ്വരന്‍ തട്ടിമാറ്റുമെന്നാണ് വിശ്വാസം.
കന്നിമൂലയില്‍ അലമാര വെക്കുമ്പോള്‍ മുൻഭാഗം കിഴക്ക് ദര്‍ശനമായോ വടക്ക് ദര്‍ശനമായോ വെക്കുന്നതാകും ഏറ്റവും ഉചിതം.
Renjith Ravindran
Civil Engineer | Ernakulam
ധാന്യം സൂക്ഷിക്കേണ്ട സ്ഥാനമാണ്. കന്നിമൂല വൃത്തിയായി സൂക്ഷിക്കുക. വാർ ഡ്രോബ് ധനം സൂക്ഷിക്കുന്നത് നല്ലതാണ്.
Dr Bennet Kuriakose
Civil Engineer | Kottayam
ഒരു കുഴപ്പവുമില്ല, കാരണം കന്നിമൂലയിൽ wardrobe വയ്ക്കാൻ പാടില്ല എന്ന് വാസ്തുശാസ്ത്രങ്ങൾ പറയുന്നില്ല.
Joy Asok
Civil Engineer | Kollam
എൻജിനീയറിങ്ങിൽ കന്നിമൂല എന്നും പറഞ്ഞ് ഒരു മൂല ഇല്ല അതുകൊണ്ടുതന്നെ ഈ കന്നിമൂല ഭാഗത്ത് എന്തും നമ്മൾ ഇഷ്ടത്തിന് അനുസരിച്ച് എന്തു വേണമെങ്കിലും കൊടുക്കാം
Shrishti Homes and Interiors
Architect | Ernakulam
No
Devasya Devasya nt
Carpenter | Kottayam
ഇല്ലാ
Shan Tirur
Civil Engineer | Malappuram
no problem
Suresh TS
Civil Engineer | Thiruvananthapuram
വീടിന്‍റെ തെക്ക് പടിഞ്ഞാറേ മൂല അഥവാ കന്നിമൂലയാണ് അലമാര വെക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം. വിഘ്നനാശകനായ ഗണേശ ഭഗവാന്‍റെ സ്ഥാനമായാണ് കന്നിമൂലയെകണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് അലമാര വെക്കുകയാണെങ്കില്‍ വീട്ടിലുണ്ടാകുന്ന അനാവശ്യ ചിലവുകളെ വിഘ്നേശ്വരന്‍ തട്ടിമാറ്റുമെന്നാണ് വിശ്വാസം. കന്നിമൂലയില്‍ അലമാര വെക്കുമ്പോള്‍ മുൻഭാഗം കിഴക്ക് ദര്‍ശനമായോ വടക്ക് ദര്‍ശനമായോ വെക്കുന്നതാകും ഏറ്റവും ഉചിതം.