ഒരു വസ്തു ഒരാളിൽ നിന്ന് വാങ്ങി രജിസ്റ്റർ ചെയ്ത് പട്ടയവും കൂടെ ശെരിയാക്കി കഴിഞ്ഞാൽ അത് രേഖാമൂലം നിങ്ങളുടേതായി കഴിഞ്ഞു. ശേഷം നിങ്ങൾ വാങ്ങിയതിന്റെ കോപ്പി പഴയ ഉടമയ്ക്ക് കൈവക്കേണ്ട കാര്യം ഇല്ല.
നമ്മൾ ഒരു വസ്തു വാങ്ങിയാൽ അതു നമ്മുടെ പേരിൽ ആയി, അതിന്റെ കോപ്പി അയാൾക്ക് ആവശ്യം വരുന്നതല്ല, നമുക്ക് പുള്ളിയുടെ കയ്യിൽ നിന്നും മുന്നാധാരം, പുള്ളിക്ക് ഇനിയും അതിൽ വസ്തു ഉണ്ടങ്കിൽ കോപ്പി എന്നിവ വാങ്ങണം, അല്ലാതെ നമ്മുടെ ആധാരം പുള്ളിക്ക് ആവശ്യം ഇല്ല.
Suresh TS
Civil Engineer | Thiruvananthapuram

Anil Kumar
Home Owner | Ernakulam
നമ്മൾ ഒരു വസ്തു വാങ്ങിയാൽ അതു നമ്മുടെ പേരിൽ ആയി, അതിന്റെ കോപ്പി അയാൾക്ക് ആവശ്യം വരുന്നതല്ല, നമുക്ക് പുള്ളിയുടെ കയ്യിൽ നിന്നും മുന്നാധാരം, പുള്ളിക്ക് ഇനിയും അതിൽ വസ്തു ഉണ്ടങ്കിൽ കോപ്പി എന്നിവ വാങ്ങണം, അല്ലാതെ നമ്മുടെ ആധാരം പുള്ളിക്ക് ആവശ്യം ഇല്ല.
Roy Kurian
Civil Engineer | Thiruvananthapuram
ആവശ്യം ചോദിയ്ക്കുക . സംശയകരമായ മറുപടി എങ്കിൽ കൊടുക്കണ്ട കാര്യം ഇല്ല.
Bricks and Wires
Architect | Kozhikode
എന്തിനാണ് എന്ന് അദ്ദേഹത്തോട് ചോദിക്കുക. കൊടുത്ത് എന്ന് വെച്ച് issue ഒന്നും ഇല്ല
Santhosh f
Home Owner | Kollam
തരാൻ പറ്റില്ലെന്ന് പറയുക. വെറുതെ ആവശ്യമില്ലാത്ത തലവേദന ഉണ്ടാകരുതല്ലോ