നിറയായാലും , പൊള്ളയായാലും അതിൻ്റെ ഭാരം വഹിയ്ക്കാനുള്ള കഴിവ് ( compressive strength ) അനുസരിച്ചേ പറയാൻ കഴിയൂ . Market ൽ കിട്ടുന്ന നിർമ്മാണ സാമഗ്രികൾ എല്ലാം നല്ലതാകണമെന്നില്ല . മതിൽ പണിയാനോ , താൽക്കാലിക ഷെഡ് പണിയാനോ കുറഞ്ഞ quality ഉള്ള material വേണമെങ്കിൽ ഉപയോഗിയ്ക്കാം . സിമൻ്റിന് വിലയായതിനാൽ ചില local കമ്പനികൾ സിമൻറ് അനുപാതം കുറയ്ക്കും , ചിലവ് കുറയ്ക്കാൻ വേണ്ടി മതിയായ curing ചെയ്യില്ല , Hydraulic machine ൽ ആയിരിയ്ക്കില്ല mould ചെയ്യുക. അങ്ങനെ നോക്കിയാൽ ...ഒരുപാട് കാര്യങ്ങൾ Engineering aspects ൽ ഉണ്ട് . CMU ( താബുക്ക് ) അല്പം വില കൂടിയാലും വിശ്വസ്തതയുള്ള standard കമ്പനികളിൽ നിന്ന് എടുക്കുക. if you need more advice , please feel free to contact in my personal number
Roy Kurian
Civil Engineer | Thiruvananthapuram

Ramshad Vembayam
Home Owner | Thiruvananthapuram
thank you
sajeev സജീവ്
Mason | Thiruvananthapuram
ഇല്ല
Abdul Rahiman Rawther
Civil Engineer | Kottayam
ക്യൂറിങ്, material പ്രൊപോർഷൻ, method of മൗൽഡിങ്......
Abdul Rahiman Rawther
Civil Engineer | Kottayam
പൊള്ളയാണ് കൂടുതൽ load എടുക്കുന്നത്
A FRAME Developers
Contractor | Thiruvananthapuram
illa , good quality ayirikknanam , comprehensive strength venanmenki test cheyth nokkavunnathaanu